Shruthiyil ninnuyarum naadha shalabhangale
Swaramaam chirakil alasam ningalen
Manasinte upavanathil parannu vaa
Layamaam thiru madhuravumaayi
Layamaam madhuvumaayi
Niraye pookkunnithaa
Aswaadhana poochendukal
Avayude anupama naivedhyam nukaroo (shruthiy
ആ…. ആ…..
ഗ രി സ നി രി
രി ഗ മ പ
രി പ മ ഗഗ
ആ.. …ആ…..ആ…..ആ…
ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ
സ്വരമാം ചിറകില്‍ അലസം നിങ്ങളെന്‍
മനസ്സിന്റെ ഉപവനത്തില്‍ പറന്നു വാ
ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ
ലയമാം തിരു മധുരവുമായ് ലയമാം മധുവുമായ്
നിറയെ പുക്കുന്നിതാ ആസ്വാദന പൂച്ചെണ്ടുകള്‍
അവയുടെ അനുപമ നൈവേദ്യം നുകരൂ
ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ