പേട്ടയടി പേട്ടയടി തൊട്ടാൽ അടി…
ഏതു മുട്ടാളനും കൈയടിക്കും കയ്യാങ്കളി…
എന്തൊരടി എന്തൊരടി നാടൻ അടി…
ചുമ്മാ പാട്ടിനുമേൽ പാട്ടയടി പഞ്ചാരടി…
ഭംഗരാ പാട്ടിലെ മുകുടാ കേട്ടോടാ…
സംഗതി സംഗീതം… സ രി ഗ മ പാ…
ഉടക്കിന്റെ പകൽ കോട്ടയിന്നടിച്ചുടച്ചുമാറ്റടാ…
തൊട്ടാലോട്ടും മച്ചാനിവൻ…
അടി മുട്ടാ തോക്കിൻ പൊട്ടാതോക്ക്…
കൊല്ലം കണ്ടാലില്ലം വേണ്ടാ…
അടി അങ്കോം കാണാം താളീം നുള്ളാം…
പേട്ടയടി പേട്ടയടി തൊട്ടാൽ അടി…
ഏതു മുട്ടാളനും കൈയടിക്കും കയ്യാങ്കളി…
എന്തൊരടി എന്തൊരടി നാടൻ അടി…
ചുമ്മാ പാട്ടിനുമേൽ പാട്ടയടി പഞ്ചാരടി…
ഭംഗരാ പാട്ടിലെ മുകുടാ കേട്ടോടാ…
സംഗതി സംഗീതം… സ രി ഗ മ പാ…
ഉടക്കിന്റെ പകൽ കോട്ടയിന്നടിച്ചുടച്ചുമാറ്റടാ…
തൊട്ടാലോട്ടും മച്ചാനിവൻ…
അടി മുട്ടാ തോക്കിൻ പൊട്ടാതോക്ക്…
കൊല്ലം കണ്ടാലില്ലം വേണ്ടാ…
അടി അങ്കോം കാണാം താളീം നുള്ളാം…
എന്തൊരടി എന്തൊരടി നാടൻ അടി…
എന്തൊരടി എന്തൊരടി പഞ്ചാരടി…
എന്തൊരടി…
എന്തൊരടി…
എന്തൊരടി…
എന്തൊരടി…
ജനത്തിന് വട്ടടാ… കനത്തിന് കോത്തെടാ…
കുടവും കൂട്ടത്തിലുടച്ചോനാ…
ഹേയ്, വിതച്ചത് കൊയ്യടാ… കൊതിച്ചത് വാങ്ങേടാ…
പിടിച്ചത് പൂംകൊമ്പ് പുളികൊമ്പ്…
കാശെട് കേശവാ കീശയിലെ കാശ് കൊട്,
വീശുവാൻ മേശയിലെ കാശിങ്ങെട്…
കാശെട് കേശവാ കീശയിലെ കാശ് കൊട്,
വീശുവാൻ മേശയിലെ കാശിങ്ങെട്…
ആർത്തിരമ്പന പൂരപറമ്പില് പൂത്തിരി കത്തിയടാ…
ഉടക്കിന്റെ പകൽ കോട്ടയിന്നടിച്ചുടച്ചുമാറ്റടാ…
തൊട്ടാലോട്ടും മച്ചാനിവൻ…
അടി മുട്ടാ തോക്കിൻ പൊട്ടാതോക്ക്…
കൊല്ലം കണ്ടാലില്ലം വേണ്ടാ…
അടി അങ്കോം കാണാം താളീം നുള്ളാം…
എന്തൊരടി…
വലിയൊരു വീട്ടിലെ… ചെറിയൊരു കൂട്ടിലെ…
കുട്ടിതത്തമ്മ പെണ്ണെ കണ്ണേ…
ഹേയ്, മന്തമണി മല്ലികേ… മലരണി മല്ലികേ…
മധുര ചുണ്ടത്തെ മുത്തം കൊണ്ടാൽ…
പേടമാൻ കണ്ണിലെ കണ്ടവരും കെട്ടവരും,
ഉത്സവം കൂടുവാൻ എത്താറായി…
പേടമാണ് കണ്ണിലെ കണ്ടവരും കെട്ടവരും,
ഉത്സവം കൂടുവാൻ എത്താറായി…
തീപറക്കണ വെടിപ്പുരയ്ക്കലേ മത്താപ്പൂ കത്തിയെടാ…
ഉടക്കിന്റെ പകൽ കോട്ടയിന്നടിച്ചുടച്ചുമാറ്റടാ…
തൊട്ടാലോട്ടും മച്ചാനിവൻ…
അടി മുട്ടാ തോക്കിൻ പൊട്ടാതോക്ക്…
കൊല്ലം കണ്ടാലില്ലം വേണ്ടാ…
അടി അങ്കോം കാണാം താളീം നുള്ളാം… (F)
പേട്ടയടി പേട്ടയടി തൊട്ടാൽ അടി…
ഏതു മുട്ടാളനും കൈയടിക്കും കയ്യാങ്കളി…
എന്തൊരടി എന്തൊരടി നാടൻ അടി…
ചുമ്മാ പാട്ടിനുമേൽ പാട്ടയടി പഞ്ചാരടി…