olakkayyil thullum ambilikkathiroli
thengum kadalkkaattil
kulirnilaavine polen alayaazhiyaaya maaril
thalachaayka nee thaliromane inee raariraariro
aaraariraariro……….
tholathoro raavum en manassurangunnu
novin kinaavaay
kiliyozhinjoree koodin idanaazhiyil vithumbum
manassaakshithan mayilppeelinee
ini raariraariro aaraariraariro
chippikkunje nin muthum kannil veendum
swapnangalkkennum kuttikkaalam maathram
veendum oraayiram novin neeraazhikal
thammil poraadum ennullil
akale akale
anubhoothikalude chithayil kariyumen
aathmanombaram nee
ini raareraaraaro
swapnakkottaaram kettippokki nenchin
nakshathrakkunnil swarggam nedan njanum
kayyil ammaanam pol kaalam panthaadumpol
enne njanennum thedunnu
arikil varike
izhapol oru cherukaliman thudiyude
thenja pazhswaram nee
urangaari raarire
aaraari raariraro
(പു) ഉം… ആരീ രാരോ
(സ്ത്രീ) ഓളക്കയ്യില്‍ തുള്ളും അമ്പിളിക്കതിരൊളി തേങ്ങും കടല്‍ കാറ്റില്‍ (2)
കുളിര് നിലാവിനെ പോലെന്‍ അലയാഴിയായ മാറില്‍ തല ചായ്ക്കു നീ തളിരോമനേ ഇനി രാരീ രാരിരോ
ആ രാരീ രാരിരോ
(പു) തോളത്തോരോ രാവും എന്‍ മനസ്സുറങ്ങുന്നു നോവിന് കിനാവായി
കിളിയൊഴിഞ്ഞൊരീ കൂടിന് ഇടനാഴിയില്‍ വിതുമ്പും
മനസ്സാക്ഷി തന് മയില്‍പ്പീലി നീ ഇനി രാരീ രാരിരോ ആ രാരീ രാരിരോ
(സ്ത്രീ) ചിപ്പിക്കുഞ്ഞേ നിന് മുത്തും കണ്ണില്‍ വീണ്ടും
സ്വപ്നങ്ങള്‍ക്കെന്നും കുട്ടിക്കാലം മാത്രം
വീണ്ടും ഒരായിരം നോവിന് നീരാഴികള്‍ തമ്മില്‍ പോരാടും എന്നുള്ളില്‍
(പു) അകലെ അകലെ അനുഭൂതികളുടെ ചിതയില്‍ കരിയുമെന്‍ ആത്മ നൊമ്പരം നീ ഇനി രാരീരാരിരോ
(സ്ത്രീ) ആ രാരീ രാരിരോ
ഓളക്കയ്യില്‍ തുള്ളും അമ്പിളിക്കതിരൊളി തേങ്ങും കടല്‍ കാറ്റില്‍ (പു) സ്വപ്നക്കൊട്ടാരം കെട്ടിപ്പൊക്കി നെഞ്ചിന്
നക്ഷത്രക്കുന്നില്‍ സ്വര്‍ഗ്ഗം നേടാന്‍ ഞാനും
കയ്യില്‍ അമ്മാനം പോല്‍ കാലം പന്താടുമ്പോള്‍
എന്നെ ഞാനെന്നും തേടുന്നു
(സ്ത്രീ) അരികില്‍ വരികേ ഇഴപോല് ഒരു ചെറുകളിമണ് തുടിയുടെ
തേഞ്ഞ പാഴ് സ്വരം നീ ഉറങ്ങാരീ രാരിരെ
(പു) ആ രാരീ രാരിരോ
((പു) തോളത്തോരോ )
((സ്ത്രീ) ഓളക്കയ്യില്‍ തുള്ളും )