Muthum mudipponnum

Lyricsഗാനവരികൾ

muthum mudipponnum nee choodi vaa

chandana therilaay chelakkaatte

mannil vinnil neele vasantholsavam

he he la la la (muthum)

alarin dalamaay azhakin niramaay

malaruvaanennil kalaruvaan

tharalamaay vannu thazhukuvaanennil

adiyuvaan varoo ariyuvaan (muthum)

kadhayil kadhayaay sudhayil sudhayaay

thudaruvaanennil kaviyuvaan

tharalamaay vannu mozhiyuvaanennil

nirayuvaan varoo muzhukuvaan (muthum)

മുത്തും മുടിപ്പൊന്നും നീ ചൂ‍ടി വാ

ചന്ദനത്തേരിലായ് ചെല്ലക്കാറ്റേ

മണ്ണില്‍ വിണ്ണില്‍ നീളേ വസന്തോത്സവം

ഹേ ഹേ ലാലലാ… ഹേ ഹേ ലാലലാ…

(മുത്തും…)

അലരിന്‍ ദളമായ് അഴകിന്‍ നിറമായ്

മലരുവാനെന്നില്‍ കലരുവാന്‍

തരളമായ് വന്നു തഴുകുവാനെന്നില്‍

അടിയുവാന്‍ വരൂ അറിയുവാന്‍

(മുത്തും…)

കഥയില്‍ കഥയായ് സുധയില്‍ സുധയായ്

തുടരുവാനെന്നില്‍ കവിയുവാന്‍

തരളമായ് വന്നു മൊഴിയുവാനെന്നില്‍

നിറയുവാന്‍ വരൂ മുഴുകുവാന്‍

(മുത്തും…)

Watch Videoവീഡിയോ കാണുക

Video Thumbnail

More from Premageethangalപ്രേമഗീതങ്ങൾ സിനിമയിലെ മറ്റ് ഗാനങ്ങൾ