Sa..ma gaa..pa..ma ni dha paa..
Ga ma pa ga ri sa ni saa..
Saa.. ma gaa.. pa ma ni sa ni dha ni dha paa..
Ga ma pa ga ri sa ni saa..
Sa ga ma pa ri sa ni dha p ni..
Ni sa ri ga sa ni dha pa ni dhaa..
Sa ga ma pa ri sa ni sa ri dha ni dha pa ni…
Ma paa.. dha paa.. ma ma gaa..
Ni saa.. ma ga ri ni saa (2)
Ennile ellinaal padaccha penne….
Mukkkatthe mannilay piranna penne….
Ennile roohile pakuthiyalle…
Ennile nooraay nee niranjathalle…
Ennile velicchavum neeye…
Mutthaay nee minnana maalayalle….
Ennile isshkinte noore…
Aarum kaanaa oliyum neeye…
Ente kithaabile penne…
Ente kithaabile penne….
Sa..ma gaa..pa ma ni dha paa..
Ga ma pa ga ri sa ni saa..
Saa.. ma gaa.. pa ma ni sa ni dha ni dha paa..
Ga ma pa ga ri sa ni saa..
Sa ga ma pa ri sa ni dha p ni..
Ni sa ri ga sa ni dha pa ni dhaa..
Sa ga ma pa ri sa ni sa ri dha ni dha pa ni…
Ma paa.. dha paa.. ma ma gaa..
Ni saa.. ma ga ri ni saa (2)
സാ..മ ഗാ..പ..മ നി ധ പാ..
ഗ മ പ ഗ രി സ നി സാ..
സാ.. മ ഗാ.. പ മ നി സ നി ധ നി ധ പാ..
ഗ മ പ ഗ രി സ നി സാ..
സ ഗ മ പ രി സ നി ധ പ നി..
നി സ രി ഗ സ നി ധ പ നി ധാ..
സ ഗ മ പ രി സ നി സ രി ധ നി ധ പ നി…
മ പാ.. ധ പാ.. മ മ ഗാ..
നി സാ.. മ ഗ രി നി സാ
നി സാ.. മ ഗ രി നി സാ
എന്നിലെ എല്ലിനാല്‍ പടച്ച പെണ്ണേ….
മുക്കത്തെ മണ്ണിലായ് പിറന്ന പെണ്ണേ….
എന്നിലെ റൂഹിലെ പകുതിയല്ലേ…
എന്നിലെ നൂറായ് നീ നിറഞ്ഞതല്ലേ…
എന്നിലെ വെളിച്ചവും നീയേ…
മുത്തായ് നീ മിന്നണ മാലയല്ലേ….
എന്നിലെ ഇഷ്ക്കിന്റെ നൂറേ…
ആരും കാണാ ഒളിയും നീയേ…
എന്റെ കിത്താബിലെ പെണ്ണേ…
എന്റെ കിത്താബിലെ പെണ്ണേ….
സാ..മ ഗാ..പ മ നി ധ പാ..
ഗ മ പ ഗ രി സ നി സാ..
സാ.. മ ഗാ.. പ മ നി സ നി ധ നി ധ പാ..
ഗ മ പ ഗ രി സ നി സാ..
സ ഗ മ പ രി സ നി ധ പ നി..
നി സ രി ഗ സ നി ധ പ നി ധാ..
സ ഗ മ പ രി സ നി സ രി ധ നി ധ പ നി…
മ പാ.. ധ പാ.. മ മ ഗാ..
നി സാ.. മ ഗ രി നി സാ
നി സാ.. മ ഗ രി നി സാ
എന്നിലെ എല്ലിനാല്‍ പടച്ച പെണ്ണേ….
മുക്കത്തെ മണ്ണിലായ് പിറന്ന പെണ്ണേ….
എന്നിലെ റൂഹിലെ പകുതിയല്ലേ…
എന്നിലെ നൂറായ് നീ നിറഞ്ഞതല്ലേ…
എന്നിലെ വെളിച്ചവും നീയേ…
മുത്തായ് നീ മിന്നണ മാലയല്ലേ….
എന്നിലെ ഇഷ്ക്കിന്റെ നൂറേ…
ആരും കാണാ ഒളിയും നീയേ…
എന്റെ കിത്താബിലെ പെണ്ണേ…
എന്റെ കിത്താബിലെ പെണ്ണേ…