minnum palunkukal…
minnum palunkukal haa…chillin nurungukal
paathi raaki paaki vechum
sooryanaalam ponnuzhinjum
neelajaalakangalulla moha manthra gopurangal
(minnum)
thennal thongalittuvo varnnam vaariyittuvo (2)
mandapangalil marathakangalil
chandrakaantha bindu choodum indraneelamee nilaavil (minnum)
ho…kaattin kaatharaswaram etho saagarolsavam (2)
mounasandhyakal haritha raathrikal
thaazhikakkudangal choodum ente jeevaraagamaayi (minnum)
മിന്നും പളുങ്കുകള്‍
രുരൂ…
മിന്നും പളുങ്കുകള്‍
ഹാ ചില്ലിന് നുറുങ്ങുകള്‍
പാതിരാകി
പാകി വെച്ചും
സൂര്യനാളം
പൊന്നൊഴിഞ്ഞും
നീലജാലകങ്ങളള്ള മോഹമന്ത്ര ഗോപുരങ്ങള്‍
മിന്നും പളുങ്കുകള്‍ ചില്ലിന് നുറുങ്ങുകള്‍
തെന്നല്‍ തൊങ്ങലിട്ടുവോ വര്‍ണ്ണം വാരിയിട്ടുവോ (2)
മണ്ഡപങ്ങളില്‍ മരതകങ്ങളില്‍
ചന്ദ്രകാന്ത ബിന്ദു ചൂടും ഇന്ദ്രനീലമീനിലാവില്
മിന്നും പളുങ്കുകള്‍ ചില്ലിന് നുറുങ്ങുകള്‍ (2)
പാതിരാകി
പാകി വെച്ചും
സൂര്യനാളം
പൊന്നൊഴിഞ്ഞും
നീലജാലകങ്ങളള്ള മോഹമന്ത്രഗോപുരങ്ങള്
ഹോ കാറ്റിന് കാതരസ്വരം ഏതോ സാഗരോത്സവം (2)
മൗനസന്ധ്യകള്‍
ഹരിതരാത്രികള്
താഴികക്കുടങ്ങള്‍ ചൂടും എന്റെ ജീവരാഗമായി
മിന്നും പളുങ്കുകള്‍ ചില്ലിന് നുറുങ്ങുകള്‍ (2)
പാതിരാകി
പാകി വെച്ചും
സൂര്യനാളം
പൊന്നൊഴിഞ്ഞും
നീലജാലകങ്ങളള്ള മോഹമന്ത്രഗോപുരങ്ങള്