Kavitha pol oru vari ezhuthiyee nanavil nee
thirakalaal mozhikale vivashamaay thazhukiyo
ninne kaanaathe ninne kelkkaathe
ullile maunamo pinneyum niraye
(kavitha pol…)
Pala raavin nilaa madam idanenchil tharoo
uyirilalayum pon naalam nin mizhiyil kaanmoo
kalabhamuthirum ee raavil
ormmakal vingumaa saurabham varavaay
(kavitha pol…)
thirayunnu ore niram priyamolum swaram
viriyumoro venpoovum nin chiriyaay kaanmoo
chirakumuriyum neerkkiliyaay
ninnilekkenthino neenthi njaanithile
(kavitha pol…)
കവിത പോല്‍ ഒരു വരി എഴുതി ഈ നനവില്‍ നീ
തിരകളാം മൊഴികളേ വിവശമായ് തഴുകി നീ
നിന്നെ കാണാതേ നിന്നെ കേള്‍ക്കാതേ
ഉള്ളിലേ മൌനമോ പിന്നെയും നിറയേ
കവിത പോല്‍ ഒരു വരി എഴുതി ഈ നനവില്‍ നീ
തിരകളാം മൊഴികളേ വിവശമായ് തഴുകിയോ
നിന്നെ കാണാതേ നിന്നെ കേള്‍ക്കാതേ
ഉള്ളിലേ മൌനമോ പിന്നെയും നിറയേ
പല രാവിന് നിലാവതും ഇട നെഞ്ചില്‍ തരും
ഉയിരില്‍ എരിയും പൊന്നാളം നിന് മിഴിയില്‍ കാണ്മൂ
കളഭമുതിരും ഈ രാവില്‍
ഓര്‍മ്മകള്‍ വിങ്ങുമാ സൌരഭം വരവായ്
കവിത പോല്‍ ഒരു വരി എഴുതി ഈ നനവില്‍ നീ
തിരകളാം മൊഴികളേ വിവശമായ് തഴുകിയോ
തിരയുന്നു ഒരേനിറം പ്രിയമോലും സ്വരം
വിരിയുമോരോ വെണ് പൂവും നിന് ചിരിയായ് കാണും
ചിറകു മുറിയും നീര് കിളിയായ്
നിന്നിലേക്കെന്തിനോ നീന്തി ഞാന്‍ ഇതിലേ
കവിത പോല്‍ ഒരു വരി എഴുതി ഈ നനവില്‍ നീ
തിരകളാം മൊഴികളേ വിവശമായ് തഴുകി നീ
നിന്നെ കാണാതേ നിന്നെ കേള്‍ക്കാതേ
ഉള്ളിലേ മൌനമോ പിന്നെയും നിറയേ
കവിത പോല്‍ ഒരു വരി എഴുതി ഈ നനവില്‍ നീ
തിരകളാം മൊഴികളേ വിവശമായ്