bandhangalokkeyum vyartham – pinne
enthinee avakashatharkkam
prapanchame oru midhya – athil
pratheekshayo nithya nirarthatha (prapanchame)
kshanaprabhaa chanchalamee jeevitham – nammal
kshanikkaathivide vanna virunnukaar
mohangal vandhya meghangal
shaapamoksham kaakkunna karinkallukal (bandhangal)
manushyan oru mahaa nirbhaagyavaan – ennum
manassil theeyeriyunna nissahaayan
etho nedaanavan paadupedunnu
etho nedaanavan paadupedunnu – pakshe
yaathonnum swanthamaay nedunilla (bandhangal)
ബന്ധങ്ങളൊക്കെയും വ്യര്‍ത്ഥം – പിന്നെ
എന്തിനീ അവകാശത്തര്‍ക്കം
ബന്ധങ്ങളൊക്കെയും വ്യര്‍ത്ഥം – പിന്നെ
എന്തിനീ അവകാശത്തര്‍ക്കം
പ്രപഞ്ചമേ ഒരു മിഥ്യ അതില്‍
പ്രതീക്ഷയോ നിത്യ നിരര്‍ത്ഥത
പ്രപഞ്ചമേ ഒരു മിഥ്യ അതില്‍
പ്രതീക്ഷയോ നിത്യ നിരര്‍ത്ഥത
ക്ഷണപ്രഭാചഞ്ചലമീ ജീവിതം – നമ്മള്
ക്ഷണിക്കാതിവിടെ വന്ന വിരുന്നുകാര്
മോഹങ്ങള്‍ വന്ധ്യമേഘങ്ങള്‍
ശാപമോക്ഷം കാക്കുന്ന
കരിങ്കല്ലുകള്‍ (ബന്ധങ്ങളൊക്കെയും)
മനുഷ്യന് ഒരു മഹാ നിര്ഭാഗ്യവാന് – എന്നും
മനസ്സില്‍ തീയെരിയുന്ന നിസ്സഹായന്
ഏതോ നേടാനവന് പാടുപെടുന്നൂ
ഏതോ നേടാനവന് പാടുപെടുന്നൂ – പക്ഷേ
യാതൊന്നും സ്വന്തമായ് നേടുന്നില്ലാ
(ബന്ധങ്ങളൊക്കെയും)