Karalile Kili Padi

Lyricsഗാനവരികൾ

Karalile Kili Padi, kalakalam mozhi thooki

kaathorthu nilkkum oru raga chaithram

malareki, pon nirameki

(Karalile Kili Padi…)

manjin puthappu neyyum maanam

eeran puthachu nilkkum bhoomi

ee dhanyamaam velayil..

manjin puthappu neyyum maanam

eeran puthachu nilkkum bhoomi

ee dhanyamaam velayil..

deepangal choodunnu, naalangal aathmavil

daambathya sangeethathin, saralyathin

theeram pookumee, jeevitham, bhavanaa..

(Karalile Kili Padi…)

onnaay alinju cherum pranan,

thammil, thudichu nilkkum neram

ee divyamaam vediyil..

onnaay alinju cherum pranan,

thammil, thudichu nilkkum neram

ee divyamaam vediyil..

lavanyam veesunnu, kaalangal aathmavil

ajnjatha sangeethathin saayoojyathin

artham kollumee jeevitham, sundaram..

(Karalile Kili Padi…)

കരളിലെ കിളി പാടി കളകളം മൊഴി തൂകി…..

കരളിലെ കിളി പാടി കളകളം മൊഴി തൂകി

കാതോര്‍ത്തു നില്‍ക്കും ഒരു രാഗ ചൈത്രം

മലരേകി പൊന്‍ നിറമേകി

(കരളിലെ കിളി പാടി)

മഞ്ഞിന്‍ പുതപ്പു നെയ്യും മാനം

ഈറന്‍ പുതച്ചു നില്‍ക്കും ഭൂമി

ഈ ധന്യമാം വേളയില്‍ (മഞ്ഞിന്‍)

ദീപങ്ങള്‍ ചൂടുന്നു നാളങ്ങള്‍ ആത്മാവില്‍

ദാമ്പത്യ സംഗീതത്തിന്‍ സാരള്യത്തിന്‍

തീരം പൂകുമീ ജീവിതം ഭാവനാ

(കരളിലെ കിളി പാടി)

ഒന്നായ് അലിഞ്ഞു ചേരും പ്രാണന്‍

തമ്മില്‍ തുടിച്ചു നില്‍ക്കും നേരം

ഈ ദിവ്യമാം വേദിയില്‍ (ഒന്നായ്)

ലാവണ്യം വീശുന്നു കാലങ്ങള്‍ ആത്മാവില്‍

അജ്ഞാത സംഗീതത്തിന്‍ സായൂജ്യത്തിന്‍

അര്‍ഥം കൊള്ളുമീ ജീവിതം സുന്ദരം

(കരളിലെ കിളി പാടി)

Watch Videoവീഡിയോ കാണുക

Video Thumbnail

More from Akkacheede Kunjuvavaഅക്കച്ചീടെ കുഞ്ഞുവാവ സിനിമയിലെ മറ്റ് ഗാനങ്ങൾ