Yesunaayaka

Lyricsഗാനവരികൾ

Yeshunaayakaa Yeshunaayakaa

jeevanaayakaa jeevanaayakaa

nee maathramaanee kanneer thudakkaan (2)

paavamaam njangade praarthana kelkkuvaan

paavanasnehathaal pulkiduvaan

kaarunyavaanaaya pithaave njangalkku koottaayirikkaname

aa…aa…aa…

kaalu mudanthiya kunjaadinum kurudanum nee thunayaayi

paapikalkkum mindaapraanikalkkum

daivame nee thunayaayee thunayaayi

ninmunnil novumaay yaachichu nilkkumee

njngale kakkename kaakkename

(Yeshunaayakaa..)

Raathriyil njangalku vettamaayum appavum annamaayum

koodukal thedum kurunnukalkkaayi

koodaaramaayum varoo

ninmunnil eppozhum praarthichu nilkkumee njangale

kaakkename kaakkename

(Yeshunaayakaa..)

(സ്ത്രീ) യേശുനായകാ

(കോ) യേശുനായകാ

(സ്ത്രീ) ജീവദായകാ

(കോ) ജീവദായകാ

(സ്ത്രീ) നീ മാത്രമാണീ കണ്ണീര്‍ തുടയ്ക്കാന്‍

(കോ) നീ മാത്രമാണീ കണ്ണീര്‍ തുടയ്ക്കാന്‍

(സ്ത്രീ) പാവമാം ഞങ്ങടെ പ്രാര്‍ത്ഥന കേള്‍ക്കുവാന്‍

(കോ) പാവമാം ഞങ്ങടെ പ്രാര്‍ത്ഥന കേള്‍ക്കുവാന്‍

(സ്ത്രീ) പാവനസ്നേഹത്താല്‍ പുല്‍കിടുവാന്‍

(കോ) പാവനസ്നേഹത്താല്‍ പുല്‍കിടുവാന്‍

(കോ) കാരുണ്യവാനായ പിതാവേ ഞങ്ങള്‍ക്കു കൂട്ടായിരിക്കേണമേ

(കോ) ആ………

(പു) കാലു മുടന്തിയ കുഞ്ഞാടിനും കുരുടനും നീ തുണയായി

(കോ) കാലു മുടന്തിയ കുഞ്ഞാടിനും കുരുടനും നീ തുണയായി

(പു) പാപികള്‍ക്കും മിണ്ടാപ്രാണികള്‍ക്കും

(കോ) പാപികള്‍ക്കും മിണ്ടാപ്രാണികള്‍ക്കും

(പു) ദൈവമേ നീ തുണയായി

(കോ) തുണയായി

(പു) നിന്മുന്നില്‍ നോവുമായി യാചിച്ചു നില്‍ക്കുമീ

ഞങ്ങളേ കാക്കേണമേ

(കോ) കാക്കേണമേ

(പു + കോ) യേശുനായകാ ജീവദായകാ

(പു) നീമാത്രമാണീ കണ്ണീര്‍ തുടയ്ക്കാന്‍ പാവമാം ഞങ്ങടെ പ്രാര്‍ത്ഥന കേള്‍ക്കുവാന്‍

പാവനസ്നേഹത്താല്‍ പുല്‍കിടുവാന്‍

(കോ) കാരുണ്യവാനായ പിതാവേ ഞങ്ങള്‍ക്കു കൂട്ടായിരിക്കേണമേ

(കോ) ആ………

(പു) രാത്രിയില്‍ ഞങ്ങള്‍ക്കു വെട്ടമായും അപ്പവും അന്നമായും

(കോ) രാത്രിയില്‍ ഞങ്ങള്‍ക്കു വെട്ടമായും അപ്പവും അന്നമായും

(പു) കൂടുകള്‍ തേടും കുരുന്നുകള്‍ക്കായ്

(കോ) കൂടുകള്‍ തേടും കുരുന്നുകള്‍ക്കായ്

(പു) കൂടാരമായും വരൂ

(കോ) കൂടാരമായും വരൂ

(പു) നിന്മുമ്പില്‍ എപ്പോഴും പ്രാര്‍ത്ഥിച്ചു നില്‍ക്കുമീ ഞങ്ങളേ കാക്കേണമേ

(കോ) കാക്കേണമേ

(പു) യേശുനായകാ

(കോ) യേശുനായകാ

(പു) ജീവദായകാ

(കോ) ജീവദായകാ

(പു) യേശുനായകാ

(കോ) യേശുനായകാ

(കോ) ആ………

(പു) യേശുനായകാ ജീവദായകാ

(കോ) കാരുണ്യവാനായ പിതാവേ ഞങ്ങള്‍ക്കു കൂട്ടായിരിക്കേണമേ

(പു+കോ) യേശുനായകാ ജീവദായകാ

Watch Videoവീഡിയോ കാണുക

Video Thumbnail

More from Saiver Thirumeniസായ്‌വര്‍ തിരുമേനി സിനിമയിലെ മറ്റ് ഗാനങ്ങൾ