Vattolakkuda

Lyricsഗാനവരികൾ

thaanana thaanaa thaanaa naanana (2)

saivaraama saivaraama saivaraam

saiva saiva saivaro saivarona saivaraa (2)

sikku sikku saivaa saivaaro

Vattaalappada chaattamukkiri lattaalappadiyaaro hoy

vattolakkuda choodiyethiya vattaarampilippenne

poomaanathe putharippaadam kaanaanethiya kanne

vethachu vethachu velavirakkende

methichu methichu kathiredukkende

mundorppaadam kandallo

kottum paattum kettallo

maadan theyyam melekkaavil kolam thullaaraayallo

(vattolakkuda…)

chummaa lakkidi lakkidi lakkidiye (2)

chummaa lakkidi lakkidi lakkidi (2)

Peythu peythu veezhanam idavappaathi perumazha

paazhmanninnullamonnu kuliranam

eduthu koduthu vaanganam kottaaram kettanam

eduthu koduthu vanganam kottaaram kettanam

padakkalangale adakki vaazhanam

(Vattolakkuda..)

thaka dharirikina thaka tharikina thadhai thadhai thadhai dhaam

thadhim thakirida dhaam thadhim thakirida dhaam

tharikida dhaam tharikida dhaam dhakida dhakida thakida dhaam

ohoho…

koytharivaal thechu vaa

naazhiyidangazhiyenthi vaa

kurukurumpulla mukilarayathi

koytharivaal thechu vaa

naazhiyidangazhiyenthi vaa

kurukurumpulla mukilarayathi

Kannil kannil nokkaamo

kaanaachantham kaanaamo

Kannil kannil nokkaamo

kaanaachantham kaanaamo

chummaa chummaathishtam koodaamo

(Vattolakkuda..)

(സ്ത്രീ.കോ) താനന താനാ താനാ നാനന (2)

(പു.കോ) സ്സൈവറാമ സ്സൈവറാമ സ്സൈവറാം

സ്സൈവ്വ സ്സൈവ്വ സ്സൈവ്വറോ സ്സൈവറാന സ്സൈവറാ

സ്സൈവ്വ സ്സൈവ്വ സ്സൈവ്വറോ സ്സൈവറാന സ്സൈവറോ

സ്സിക്കു സ്സിക്കു സ്സൈവ്വാ സ്സൈവ്വാറോ

വട്ടാലപ്പടചാട്ടമുക്കിരി ലട്ടാലപ്പടിയാരോ… ഹോയ്

(പു) വട്ടോലക്കുട ചൂടിയെത്തിയ വട്ടാരമ്പിളിപ്പെണ്ണേ

പൂമാനത്തെ പുത്തരിപ്പാടം കാണാനെത്തിയ കണ്ണേ

വെതച്ചു വെതച്ചു വെളവിറക്കണ്ടേ

മെതിച്ചു മെതിച്ചു കതിരെടുക്കണ്ടേ

(സ്ത്രീ) മുണ്ടോര്‍പ്പാടം കണ്ടല്ലോ‌

കൊട്ടും പാട്ടും കേട്ടല്ലോ

മാടന്‍തെയ്യം മേലേക്കാവില്‍ കോലം തുള്ളാറായല്ലോ

(പു) വട്ടോലക്കുട ചൂടിയെത്തിയ വട്ടാരമ്പിളിപ്പെണ്ണേ

പൂമാനത്തെ പുത്തരിപാടം കാണാനെത്തിയ കണ്ണേ

(പു.കോ) ചുമ്മാ ലക്കിടി ലക്കിടി ലക്കിടി യേ (2)

ചുമ്മാ ലക്കിടി ലക്കിടി ലക്കിടി ലക്കിടി (2)

(സ്ത്രീ) പെയ്തു പെയ്തു വീഴണം ഇടവപ്പാതി പെരുമഴ

പാഴ്മണ്ണിന്നുള്ളമൊന്നു കുളിരണം

(പു) എടുത്തു കൊടുത്തു വാങ്ങണം കൊട്ടാരം കെട്ടണം

(സ്ത്രീ) എടുത്തു കൊടുത്തു വാങ്ങണം കൊട്ടാരം കെട്ടണം

(ഡു) പടക്കടങ്ങളെ അടക്കി വാഴണം

(പു) വട്ടോലക്കുട ചൂടിയെത്തിയ വട്ടാരമ്പിളിപ്പെണ്ണേ

പൂമാനത്തെ പുത്തരിപ്പാടം കാണാനെത്തിയ കണ്ണേ

(സ്ത്രീ) തക ധരിരികിണ തക ധരികിണ തധൈ തധൈ തധൈ ധാം

തധിം തകിരിട ധാം, തധിം തകിരിട ധാം,

തരികട ധാം. തരികിട ധാം, ധകിട ധകിട

തകിട ധാം

(പു.കോ) ഓഹോഹോ…

(സ്ത്രീ) കൊയ്ത്തരിവാള്‍ തേച്ചു വാ

നാഴിയിടങ്ങഴിയേന്തി വാ

കുറുകുറുമ്പുള്ള മുകിലരയത്തി

(പു) കൊയ്ത്തരിവാള്‍ തേച്ചു വാ

നാഴിയിടങ്ങഴിയേന്തി വാ

കുറുകുറുമ്പുള്ള മുകിലരയത്തി

(സ്ത്രീ) കണ്ണില്‍ കണ്ണില്‍ നോക്കാമോ

(പു) കാണാച്ചന്തം കാണാമോ

(സ്ത്രീ) കണ്ണില്‍ കണ്ണില്‍ നോക്കാമോ

(പു) കാണാച്ചന്തം കാണാമോ

ചുമ്മാ ചുമ്മാതിഷ്ടം കൂടാമോ

(ഡു) വട്ടോലക്കുട ചൂടിയെത്തിയ വട്ടാരമ്പിളിപ്പെണ്ണേ

പൂമാനത്തെ പുത്തരിപാടം കാണാനെത്തിയ കണ്ണേ

വെതച്ചു വെതച്ചു വെളവിറക്കണ്ടേ

മെതിച്ചു മെതിച്ചു കതിരെടുക്കണ്ടേ

(ഗ്രൂ) മുണ്ടോര്‍പ്പാടം കണ്ടല്ലോ‌

കൊട്ടും പാട്ടും കേട്ടല്ലോ

മാടന്‍തെയ്യം മേലേക്കാവില്‍ കോലം തുള്ളാറായല്ലോ

മുണ്ടോര്‍പ്പാടം കണ്ടല്ലോ‌

കൊട്ടും പാട്ടും കേട്ടല്ലോ

മാടന്‍തെയ്യം മേലേക്കാവില്‍ കോലം തുള്ളാറായല്ലോ

Watch Videoവീഡിയോ കാണുക

Video Thumbnail

More from Thommanum Makkalumതൊമ്മനും മക്കളും സിനിമയിലെ മറ്റ് ഗാനങ്ങൾ