Vaazhthidunnithaa (bit)

Lyricsഗാനവരികൾ

Vaazhthidunnithaa swargganaayakaa

kaathu kolka nee sarvvadaayakaa

vinnil vaazhum ninte raajyam vanneedename

madhuram nin naamam paavanam

(Vaazhthidunnithaa…)

Neela neela vaaniletho kaaval maadam thannilo

nirnnimesha nethranaay nee kaatharulvoo njangale

neele poovin kaathil

kaattin eenamaay varoo nee

allimullathenmullaykkum poochundil

aliyoo paalthulliyaay

devadootharo venpiraakkalaay

poo chorinjuvo ponnoleevukal

Snehalolamaaya maaril chaayurangum paithale

ammamaar thaaraattu paadum

ankanam ninnaalayam

innee veede swarggan

snehageethamaay varoo nee

kaikkumpil neettum ponnunniykkum

kanivin theertham tharoo

devadootharo venpiraakkallay

poo chorinjuvo ponnoleevukal

njangal paadumankanangal pookkalangalaay

malarin kaikalil thenkudam

വാഴ്ത്തീടുന്നിതാ സ്വർഗ്ഗനായകാ

കാത്തു കൊൾക നീ സർവ്വദായകാ

വിണ്ണിൽ വാഴും നിന്റെ രാജ്യം വന്നിടേണമേ

മധുരം നിൻ നാമം പാവനം (വാഴ്ത്തിടുന്നിതാ…)

നീല നീലവാനിലേതു കാവൽ മാടം തന്നിലോ

നിർന്നിമേഷനേത്രനായ് നീ കാത്തരുൾവൂ ഞങ്ങളെ

നീളെ പൂ‍വിൻ കാതിൽ

കാറ്റിൻ ഈണമായ് വരൂ നീ

അല്ലിത്തേന്മുല്ലയ്ക്കും പൂച്ചുണ്ടിൽ

അലിയൂ പാൽത്തുള്ളിയായ്

ദേവദൂതരോ വെൺ പിറാക്കളായ്

പൂ ചൊരിഞ്ഞുവോ പൊന്നൊലീവുകൾ

സ്നേഹലോലമായ മാറിൽ ചായുറങ്ങും പൈതലേ

അമ്മമാർ താരാട്ടു പാടും

അങ്കണം നിന്നാലലയം

ഇന്നീ വീടേ സ്വർഗ്ഗം

സ്നേഹഗീതമായ് വരൂ നീ

കൈക്കുമ്പിൾ നീട്ടും പൊന്നുണ്ണിയ്ക്കും

കനിവിൻ തീർത്ഥം തരൂ

ദേവദൂതരോ വെൺ പിറാക്കളായ്

പൂ ചൊരിഞ്ഞുവോ പൊന്നൊലീവുകൾ

ഞങ്ങൾ പാടുമങ്കണങ്ങൾ പൂക്കളങ്ങളായ്

മലരിൻ കൈകളിൽ തേൻ കുടം

Watch Videoവീഡിയോ കാണുക

Video Thumbnail

More from Samaagamamസമാഗമം സിനിമയിലെ മറ്റ് ഗാനങ്ങൾ