Thulli Manjinullil

Lyricsഗാനവരികൾ

Thullimanjinnullil polliyuranju…

thanka lipiyulloree soorya jaathakam

neermani than nenchu neerukayaano

niramaarnnoree pakalin mukham…

alanju nee erinjoree….

kuzhanja nin veedhiyil

punarnnuvo grahanangale….

mauna manjin kaikal vannezhuthunno

sneha nanavulloree soorya jaathakam…

kanni veyil ninne pulki varunno…

urukunnoree uyirin karam…

inangiyum pinangiyum

kazhinjoree yaathrayil….

vithumpiyo hridayangale….

thullimanjinnullil polliyuranju…

thanka lipiyulloree soorya jaathakam

neermani than nenchu neerukayaano

niramaarnnoree pakalin mukham…

aahaa…ahahaahaa…aahahaaha…aahahaaha…

aahaa hahaa…

തുള്ളിമഞ്ഞിന്നുള്ളില്‍ പൊള്ളിയുറഞ്ഞു…

തങ്കലിപിയുള്ളൊരീ സൂര്യജാതകം

നീര്‍മണി തന്‍ നെഞ്ചു് നീറുകയാണോ

നിറമാര്‍ന്നൊരീ പകലിന്‍ മുഖം…

അലഞ്ഞു നീ എരിഞ്ഞൊരീ….

കുഴഞ്ഞ നിന്‍ വീഥിയില്‍

പുണര്‍ന്നുവോ ഗ്രഹണങ്ങളെ….

മൗനമഞ്ഞിന്‍ കൈകള്‍ വന്നെഴുതുന്നോ

സ്നേഹനനവുള്ളൊരീ സൂര്യജാതകം…

കന്നിവെയില്‍ നിന്നെ പുല്‍കി വരുന്നോ…

ഉരുകുന്നൊരീ ഉയിരിന്‍ കരം…

ഇണങ്ങിയും പിണങ്ങിയും

കഴിഞ്ഞൊരീ യാത്രയില്‍…

വിതുമ്പിയോ ഹൃദയങ്ങളേ….

തുള്ളിമഞ്ഞിന്നുള്ളില്‍ പൊള്ളിയുറഞ്ഞു…

തങ്കലിപിയുള്ളൊരീ സൂര്യജാതകം

നീര്‍മണിതന്‍ നെഞ്ചു് നീറുകയാണോ

നിറമാര്‍ന്നൊരീ പകലിന്‍ മുഖം…

ആഹാ…അഹഹാഹാ…ആഹഹാഹ…ആഹഹാഹ..

ആഹാഹഹാ….

Watch Videoവീഡിയോ കാണുക

Video Thumbnail

More from Ayaalum Njaanum Thammilഅയാളും ഞാനും തമ്മില്‍ സിനിമയിലെ മറ്റ് ഗാനങ്ങൾ