Swagatham Othumee

Lyricsഗാനവരികൾ

Swagatham othumee manamedukal
Mandahasamaninju ningale
Swanthamakum sundari

Thaliyum malayum choodi nilkunna vadiyil
Tharilam pullu payi
Neythu vilkkunnu sundari
Ivide swapnangal kudilu kettunnu
Dha ni sa pa dha ni ma pa dha ga ma dha (swagatham)

Dahavum mohavum moodi vaikkunna pennival
Tharilam thennalin chamaram veeshum ningale
Ivide mohangal chiraku neerthunnu
Dha ni sa pa dha ni ma pa dha ga ma dha (swagatham)

സ്വാഗതം ഓതുമീ മലമേടുകള്‍
മന്ദഹാസമണിഞ്ഞു നിങ്ങളെ
സ്വന്തമാക്കുമീ സുന്ദരി

താലിയും മാലയും ചൂടിനില്‍ക്കുന്ന വാടിയില്‍
തളിരിളം പുല്ലുപായ് നെയ്തു വില്‍ക്കുന്നു സുന്ദരി
ഇവിടെ സ്വപ്നങ്ങള്‍ കുടിലുകെട്ടുന്നു
ധനിസ പധനി മപധ ഗമധ

ദാഹവും മോഹവും മൂടിവയ്ക്കുന്ന പെണ്ണിവള്‍
തളിരിളം തെന്നലിന്‍ ചാമരം വീശും നിങ്ങളേ
ഇവിടെ മോഹങ്ങള്‍ ചിറകുനീര്‍ത്തുന്നു
ധനിസ പധനി മപധ ഗമധ

Watch Videoവീഡിയോ കാണുക

Video Thumbnail

More from January Oru Ormaജനുവരി ഒരു ഓര്‍മ്മ സിനിമയിലെ മറ്റ് ഗാനങ്ങൾ