Sasa Riri GaGa Mama

Lyricsഗാനവരികൾ

sa sa ri ri ga ga ma ma pa pa dha dha ni ni sa

chodiyil unarum sringara sangeethame

sa sa ri ri ga ga ma ma pa pa dha dha ni ni sa

chodiyil unarum sringara sangeethame

choodum pookkal vaadum munpe moodum

swapnam mayillengil dhanyam… ee janmam

sa sa ri ri ga ga ma ma pa pa dha dha ni ni sa

chodiyil unarum sringara sangeethame

aaraadum thenum paalum poovum neerum verodum daaham moham yaamam thorum (2)

sirakalil oru pidi madhuravum lahariyum

anupadam ozhukidum asulabha nimishamo?

anupama mathabhara rasalayam.., ee neram

sa sa ri ri ga ga ma ma pa pa dha dha ni ni sa

chodiyil unarum sringara sangeethame

sindooram chorum chundin thumpil peyyum sangeetham polum veenjaay maarum neram (2)

anubhava madhuritham anithara sukhamaya

surapada sugamanam avikalam athisayam

adimudi rathirasa vilayanam.., ee neram

sa ri sa ga ma ga ri sa

sa ri sa ma pa ga ri

sa ri sa dha pa ma gaa

sa ri sa dha ni dha pa ma

sa ri sa ni dha ni dha pa

sa ri sa ga..

ga ma pa….

ri ni

[pause]

sa sa ri ri ga ga ma ma pa pa dha dha ni ni sa

chodiyil unarum sringara, sangeethame

ഉം…ഉം….

സ സ രി രി ഗ ഗ മ മ പ പ ധ ധ നി നി സ

ചൊടിയില്‍ ഉണരും ശൃംഗാര സംഗീതമേ

സ സ രി രി ഗ ഗ മ മ പ പ ധ ധ നി നി സ

ചൊടിയില്‍ ഉണരും ശൃംഗാര സംഗീതമേ

ചൂടും പൂക്കള്‍ വാടും മുന്‍പേ

മൂടും സ്വപ്നം മായില്ലെങ്കില്‍..ധന്യം ഈ ജന്മം

സ സ രി രി ഗ ഗ മ മ പ പ ധ ധ നി നി സ

ചൊടിയില്‍ ഉണരും ശൃംഗാര സംഗീതമേ

ആറാടും തേനും പാലും പൂവും നീരും

വേരോടും ദാഹം മോഹം യാമം തോറും (ആരാടും..)

സിരകളില്‍ ഒരു പിടി മധുരവും ലഹരിയും

അനുപദം ഒഴുകിടും അസുലഭ നിമിഷമോ?

അനുപമ മദഭര രസലയം..ഈ നേരം

സ സ രി രി ഗ ഗ മ മ പ പ ധ ധ നി നി സ

ചൊടിയില്‍ ഉണരും ശൃംഗാര സംഗീതമേ

സിന്ദൂരം ചോരും ചുണ്ടിന്‍ തുമ്പില്‍

പെയ്യും സംഗീതം പോലും വീഞ്ഞായ്‌ മാറും നേരം (സിന്ദൂരം)

അനുഭവ മധുരിത അനിതര സുഖമയ

സുരപദ സുഗമനം അവികലം അതിശയം

അടിമുടി രതിരസ വിലയനം..ഈ നേരം

സ രി സ ഗ മ ഗ രി സ

സ രി സ മ പ ഗ രി

സ രി സ ധ പ മ ഗ

സ രി സ ധ നി ധ പ മ

സ രി സ നി ധ നി ധ പ

സ രി സ ഗ

ഗ മ പ ..

രി നി ..

സ സ രി രി ഗ ഗ മ മ പ പ ധ ധ നി നി സ

ചൊടിയില്‍ ഉണരും ശൃംഗാര സംഗീതമേ

Watch Videoവീഡിയോ കാണുക

Video Thumbnail

More from Prasnam Gurutharamപ്രശ്നം ഗുരുതരം സിനിമയിലെ മറ്റ് ഗാനങ്ങൾ