Sangeethame Saamaje (m)

Lyricsഗാനവരികൾ

Sangeethame, saamaje, en sarasa sallapame

soubhagyame, jeevanaadam thudarumaalapame

nin swaranjali poojayil, janma thamburu meeti nee

hridayamaam poovil nirayum sruthi sumangaliyaay

(sangeethame …)

veenudanja sankhile, dhwaniyilozhukiya punyame

kumkumotsava sandhyakal nin mridula kavilina thazhukiyo

veenudanja sankhile, dhwaniyilozhukiya punyame

kumkumotsava sandhyakal nin mridulamaam kavil thazhukiyo

kaatu pul thandil, etho kaattu tharatti

oomanathinkal kunjum paalilaradi

mizhiyil venal kilikal thooval pozhiyum neram

kaathinu kauthukameki varoo..

(sangeethame…)

poo maranna kesaram, salabham athiloru nombaram

eenamooriya pulari thorum azhaku vazhipaadayiram

poo maranna kesaram, salabham athiloru nombaram

eenamooriya pulari thorum azhaku vazhipaadayiram

naakku ponnakkum, chollin aksharam, nedyam

maanasa thaalil, devi, nee prasadam thaa..

chodiyil eeran chiraku neettum bhajana manthram

poomkili melayil archanayaay..

(sangeethame..)

ആ….

സംഗീതമേ സാമജേ എന്‍ സരസ സല്ലാപമേ

സൌഭാഗ്യമേ ജീവനാദം തുടരുമാലാപമേ

എന്‍ സ്വരാഞ്ജലി പൂജയില്‍ ജന്മതംബുരു മീട്ടിനീ

ഹൃദയമാം പൂവില്‍ നിറയും ശ്രുതി സുമംഗലിയായ്

വീണുടഞ്ഞ ശംഖിലെ ധ്വനിയിലൊഴുകിയ പുണ്യമേ

കുങ്കുമോത്സവസന്ധ്യകള്‍ നിന്‍ മൃദുലമാം കവിള്‍ തഴുകിയോ?

കാട്ടുപുല്‍ത്തണ്ടില്‍ ഏതോ കാറ്റുതാരാട്ടി

ഓമനത്തിങ്കള്‍ കുഞ്ഞും പാലിലാറാടി

മിഴിയില്‍ മേവല്‍ക്കിളികള്‍ പൊഴിയും നേരം

കാതിനു കൌതുകമേകി വരൂ….

പൂമറന്ന കേസരം ശലഭമതിലൊരു നൊമ്പരം

ഈണമൂറിയ പുലരിതോറും അഴകു വഴിപാടായിരം

നാക്കു പൊന്നാക്കും ചൊല്ലിന്നക്ഷരം…

പാ സഗമപനി പാ മരിസനിസ പാ നീസ

ഗമ രിസനി സനിപമരി

സാസസാസ സാസസാസസസ ഗാഗഗാഗ ഗഗഗഗഗ

മാമമാമ മാമമാമമമ മരിസനിപമ

മമപ നിനിപ മമപ നിനിപ മമപ മമപ നിനിപ മമപ നിനിപ

സഗമ ഗമപ മപനി പമരിസനി

പൂമറന്ന കേസരം ശലഭമതിലൊരു നൊമ്പരം

ഈണമൂറിയ പുലരിതോറും അഴകു വഴിപാടായിരം

നാക്കു പൊന്നാക്കും ചൊല്ലിന്നക്ഷരം നേദ്യം

മാനസത്താളില്‍ ദേവി നീ പ്രസാദം താ

ചൊടിയിലീറന്‍ ചിറകു നീട്ടുംഭജന മന്ത്രം

പൂങ്കിളി മേളയില്‍ അര്‍ച്ചനയായ്

Watch Videoവീഡിയോ കാണുക

Video Thumbnail

More from Poochaykkaaru Manikettumപൂച്ചയ്ക്കാരു മണികെട്ടും സിനിമയിലെ മറ്റ് ഗാനങ്ങൾ