Paraagamaay Pozhiyunnu

Lyricsഗാനവരികൾ

Mandam mandam thulli manjil kuliru peyyunnu

Nithya saundaryam karalil paathi vidarunnu

Ee rathri than jeevraagangalil

Paathiraappaattile thaarilam sheelukal

Pon viral poo thazhuki ozhukum

deva veena thanthriyil

pranaya manthram kelpoo njan

ee yamavam tharalamee maunavum

lolamam eenavum thedi njan vannitha

melle azhakil sneha nalam mizhi thurannu

mizhkalil poothulanju tharunyam

പരാഗമായ് പൊഴിയുന്നു തേന്‍ നിലാപ്പൂക്കള്‍

മന്ദംമന്ദം തുള്ളിമഞ്ഞില്‍ കുളിരുപെയ്യുന്നു

നിത്യസൌന്ദര്യം കരളില്‍ പാതിവിടരുന്നു

ഈരാത്രി തന്‍ ജീവരാഗങ്ങളില്‍

പാതിരാപ്പാട്ടിലെ താരിളം ശീലുകള്‍

പൊന്‍ വിരല്‍ പൂ തഴുകിയൊഴുകും

ദേവവീണാ തന്ത്രിയില്‍

പ്രണയമന്ത്രം കേള്‍പ്പൂ ഞാന്‍

ഈ യാമവും തരളമീ മൌനവും

ലോലമാം ഈണവും തേടിഞാന്‍ വന്നിതാ

മെല്ലെയഴകില്‍ സ്നേഹനാളം മിഴിതുറന്നു

മിഴികളില്‍ പൂത്തുലഞ്ഞു താരുണ്യം

Watch Videoവീഡിയോ കാണുക

Video Thumbnail

More from Vaachaalamവാചാലം സിനിമയിലെ മറ്റ് ഗാനങ്ങൾ