Orusooryathejassaayi

Lyricsഗാനവരികൾ

Not Available

ഒരു സൂര്യതേജസ്സായു് ഉണരേണമേ ഭവാന്‍

മനസ്സിന്റെ തമസ്സാറ്റുവാന്‍

ഒരു കോടി നക്ഷത്രപ്രഭതൂകണേ ഭവാന്‍

ഇരുളിന്റെ പൊരുള്‍ തേടുവാന്‍

അക്ഷരങ്ങളില്‍

അര്‍ച്ചങ്ങളില്‍

അഭയങ്ങളില്‍

ഞങ്ങള്‍ക്കവലംബം അവിടുത്തെ വത്സല്യമല്ലേ

സുസ്നേഹ വാത്സല്യമല്ലേ

Watch Videoവീഡിയോ കാണുക

Video Thumbnail

More from Pavam I. A. Ivachanപാവം ഐ എ ഐവാച്ചൻ സിനിമയിലെ മറ്റ് ഗാനങ്ങൾ