Oro paravayum

Lyricsഗാനവരികൾ

Oro paravayum piriyaanaay chernnirikkum vela

oro manassilum ninavinte kanthurakkum vela

oro paravayum piriyaanaay chernnirikkum vela

oro manassilum ninavinte kanthurakkum vela…

laa laa la la lla laa la laa lla laa

hey..won’t you sing in English please? Yeah..

how beautiful this swaan.. like a girl of seventeen

passion is our language.. mind is the world

oh sweet girl ..my wishes to you….

oro paravayum piriyaanaay chernnirikkum vela

oro manassilum ninavinte kanthurakkum vela

laa laa la la lla laa

laa laa la la lla laa…

aa…aa…aa….

mere dil ke geeth mein aap ke pyaar ki baathen

baanthem hum prem se..jeethenge hum pyaar se

bhool na jaanaa… bhool na jaanaa…

vakth hain phir milenge..ek din hum….

oro paravayum piriyaanaay chernnirikkum vela

oro manassilum ninavinte kanthurakkum vela

ഓരോപറവയും പിരിയാനായ് ചേര്‍ന്നിരിക്കും വേള

ഓരോമനസ്സിലും നിനവിന്റെ കണ്‍തുറക്കും വേള

ഓരോപറവയും പിരിയാനായ് ചേര്‍ന്നിരിക്കും വേള

ഓരോമനസ്സിലും നിനവിന്റെ കണ്‍തുറക്കും വേള…..

ലാ ലാ ല ല ല്ല ലാ ല ലാ ല്ല ലാ

ഹേയ്..വോണ്ട് യു സിങ് ഇൻ ഇംഗ്ലീഷ് പ്ലീസ്? യാ…

ഹൌ ബ്യൂട്ടിഫുൾ ദിസ്‌ സ്വാന്‍

ലൈക്‌ എ ഗേള്‍ ഓഫ് സെവന്റീന്‍

പാഷന്‍ ഈസ്‌ ഔര്‍ ലാംഗ്വേജ്

മൈന്‍ഡ് ഈസ്‌ ദ വേള്‍ഡ്

പാഷന്‍ ഈസ്‌ ഔര്‍ ലാംഗ്വേജ്

മൈന്‍ഡ് ഈസ്‌ ദ വേള്‍ഡ്

ഓ സ്വീറ്റ് ഗേള്‍ മൈ വിഷസ് റ്റു യൂ…………

ഓരോ പറവയും പിരിയാനായ് ചേര്‍ന്നിരിക്കും വേള

ഓരോ മനസ്സിലും നിനവിന്റെ കണ്‍തുറക്കും വേള

ലാ ലാ ല ല ല്ല ലാ ല ലാ ല്ല ലാ

ആ …ആ …ആ….

മേരെ ദില്‍ കേ ഗീത് മേം ആപ് കേ പ്യാര്‍ കി ബാത്തേം

മേരെ ദില്‍ കേ ഗീത് മേം ആപ് കേ പ്യാര്‍ കി ബാത്തേം

ബാന്ധേം ഹം പ്രേം സേ..ജീത്തേംഗേ ഹം പ്യാര്‍ സേ

ഫൂല്‍ ന ജാനാ…ഫൂല്‍ ന ജാനാ…

വക്ത് ഹൈ ഫിര്‍ മിലേന്‍ഗെ..ഏക്‌ ദിന്‍ ഹം……

ഓരോപറവയും പിരിയാനായ് ചേര്‍ന്നിരിക്കും വേള…

ഓരോമനസ്സിലും നിനവിന്റെ കണ്‍തുറക്കും വേള…

Watch Videoവീഡിയോ കാണുക

Video Thumbnail

More from Thaavalamതാവളം സിനിമയിലെ മറ്റ് ഗാനങ്ങൾ