Mouliyil mayilpeeli chaarthee
manja pattaambaram chaarthee
guruvayoorambalam gokulamaakkunna
gopakumaarane kani kaananam
nenjil gorochana kuri kani kaananam
nanda nandanam bhaje nanda nandanam bhaje
nanda nandanam bhaje nanda nandanam
(mouliyil….)
kanjavilochanan kannante kannile
anjana neelima kani kaananam (2)
unnikkai randilum punnyam thulumbunna
venna kudangalum kani kaananam
ninte ponnodakuzhal kani kaanam
nanda nandanam bhaje nanda nandanam bhaje
nanda nandanam bhaje nanda nandanam
(mouliyil….)
Hariyom hariyom hariyom
hariyom hariyom hariyom
neela nilaavile neelakadambile
neermani poovukal kani kaananam (2)
kaalindi olangal noopuram chaarthunna
poovithal paadhangal kani kaananam
ninte kaayaampoovudal kandi kaananam
(mouliyil….)
Discover more from Malayalam Lyrics
Subscribe to get the latest posts sent to your email.
മൌലിയില്‍ മയില്‍പീലി ചാര്‍ത്തി
മഞ്ഞപട്ടാംബരം ചാര്‍ത്തി
ഗുരുവായൂരമ്പലം ഗോകുലമാക്കുന്ന
ഗോപകുമാരനെ കണികാണണം
നെഞ്ചില്‍ ഗോരോചനക്കുറി കണികാണണം
നന്ദനന്ദനം ഭജേ നന്ദനന്ദനം
മൌലിയില്‍ മയില്‍പീലി ചാര്‍ത്തീ
മഞ്ഞപട്ടാംബരം ചാര്‍ത്തീ
നന്ദനന്ദനം ഭജേ നന്ദനന്ദനം
കഞ്ജവിലോചനന്‍ കണ്ണന്റെ കണ്ണിലെ
അഞ്ജന നീലിമ കണികാണണം
കഞ്ജവിലോചനന്‍ കണ്ണന്റെ കണ്ണിലെ
അഞ്ജന നീലിമ കണികാണണം
ഉണ്ണിക്കൈ രണ്ടിലും പുണ്യം തുളുമ്പുന്ന
വെണ്ണക്കുടങ്ങളും കണികാണണം
നിന്റെ പൊന്നോടക്കുഴല്‍ കണികാണണം
നന്ദനന്ദനം ഭജേ നന്ദനന്ദനം
മൌലിയില്‍ മയില്‍പീലി ചാര്‍ത്തി
മഞ്ഞപട്ടാംബരം ചാര്‍ത്തി
നീലനിലാവിലെ നീലക്കടമ്പിലെ
നീര്‍മണി പൂവുകള്‍ കണികാണണം
നീലനിലാവിലെ നീലക്കടമ്പിലെ
നീര്‍മണി പൂവുകള്‍ കണികാണണം
കാളിന്ദിയോളങ്ങള്‍ നൂപുരം ചാര്‍ത്തുന്ന
പൂവിതള്‍ പാദങ്ങള്‍ കണികാണണം
നിന്റെ കായാമ്പൂവുടല്‍ കണികാണണം
മൌലിയില്‍ മയില്‍പീലി ചാര്‍ത്തി
മഞ്ഞപട്ടാംബരം ചാര്‍ത്തി
ഗുരുവായൂരമ്പലം ഗോകുലമാക്കുന്ന
ഗോപകുമാരനെ കണികാണണം
നെഞ്ചില്‍ ഗോരോചനക്കുറി കണികാണണം
മൌലിയില്‍ മയില്‍പീലി ചാര്‍ത്തി
മഞ്ഞപട്ടാംബരം ചാര്‍ത്തി
നന്ദനന്ദനം ഭജേ നന്ദനന്ദനം
Discover more from Malayalam Lyrics
Subscribe to get the latest posts sent to your email.