Manikyakkallaal menju menanje
Mamani kottaaram
Thaazhittadachaal thaane thurakkum
Thankathin kottaaram
Kulirambili…kombanum
Aavani…thumbiyum
Mayyani…kannumaay
Kaavalu…nilkkana
Maaya kottaaram…ente moha kottaaram
Manikyakkallaal menju menanje
Mamani kottaaram
Thaazhittadachaal thaane thurakkum
Thankathin kottaaram
Kulirambili…kombanum
Aavani…thumbiyum
Mayyani…kannumaay
Kaavalu…nilkkana
Maaya kottaaram…ente moha kottaaram
Cham…Cham…Cham…Cham…
Manjum manchaadi poo pookkum thodiyum
Pullippovaali paikkal than kurumpum
Thullum kunjaadin koottavum
Poomeenum ponmaanum
Poonkuyil paadum paattum
Manjum manchaadi…poo pookkum thodiyum
Pullippovaali…paikkal than kurumpum
Thullum kunjaadin…koottavum
Poomeenum…ponmaanum
Poonkuyil paadum paattum
Kunjupraavukal meyum…ilanjikkavum
Paalmaram peyyum…ilam thanuppum
Naanam kunungum nin punchiriyum
Thulli thulumbum palli maniyum
Ullinnullil kauthukamaay
Oro naalum ulsavamaay…
Aaa…Aaa…Aaa…Aaa…
Manikyakkallaal…
Manikyakkallaal menju menanje
Mamani kottaaram
Thaazhittadachaal thaane thurakkum
Thankathin kottaaram
Kulirambili…kombanum
Aavani…thumbiyum
Mayyani…kannumaay
Kaavalu…nilkkana
Maaya kottaaram…ente moha kottaaram
Kannil minnaattam minnunna thilakkam
Kaathil thonippattin valakilukkam
Meyyil anthikkai chenthengin
Chemmukil chaanthitta
Poonkula tholkkum gandham
Kannil minnaattam…minnunna thilakkam
Kaathil thonippattin…valakilukkam
Meyyil anthikkai…chenthengin
Chemmukil…chaanthitta
Poonkula tholkkum gandham
Maaril chillu nilaavo…manjalkkuzhambo
Thaamarmotto…varnnappakitto
Maamayilppeeli pookkavadiyo
Maarivillolum pakal mukilo
Kaana cheppin kunkumamo
Muthaa chundathu muthangalay…
Aaa…Aaa…Aaa…Aaa…
Manikyakkallaal…
Manikyakkallaal menju menanje
Mamani kottaaram
Thaazhittadachaal thaane thurakkum
Thankathin kottaaram
Kulirambili…kombanum
Aavani…thumbiyum
Mayyani…kannumaay
Kaavalu…nilkkana
Maaya kottaaram…ente moha kottaaram
Maaya kottaaram…ente moha kottaaram
(M) മാണിക്യക്കല്ലാല്‍ മേഞ്ഞു മെനഞ്ഞേ മാമണിക്കൊട്ടാരം
(F) താഴിട്ടടച്ചാല്‍ താനേ തുറക്കും തങ്കത്തിന് കൊട്ടാരം
(M) കുളിരമ്പിളി (F) കൊമ്പനും (M) ആവണി (F) തുമ്പിയും
(M) മയ്യണി (F) കണ്ണുമായ് (M) കാവലു (F) നില്ക്കണ
(M) മായക്കൊട്ടാരം (F) എന്റെ മോഹകൊട്ടാരം
(F) മാണിക്യക്കല്ലാല്‍ മേഞ്ഞു മെനഞ്ഞേ മാമണിക്കൊട്ടാരം
(M) താഴിട്ടടച്ചാല്‍ താനേ തുറക്കും തങ്കത്തിന് കൊട്ടാരം
(F) കുളിരമ്പിളി (M) കൊമ്പനും (F) ആവണി (M) തുമ്പിയും
(F) മയ്യണി (M) കണ്ണുമായ് (F) കാവലു (M) നില്ക്കണ
(F) മായക്കൊട്ടാരം (M) എന്റെ മോഹകൊട്ടാരം
(F) [ചം ..ചം ..ചം ..ചം ..ചം.. ചം ………]
(F) മഞ്ഞും മഞ്ചാടി പൂ പൂക്കും തൊടിയും പുള്ളിപ്പൂവാലിപ്പൈക്കള്‍ തന് കുറുമ്പും ..
(M) തുള്ളും കുഞ്ഞാടിന് കൂട്ടവും പൂമീനും പൊന്മാനും പൂങ്കുയില്‍ പാടും പാട്ടും
(M) മഞ്ഞും മഞ്ചാടി (F) പൂ പൂക്കും തൊടിയും
(M) പുള്ളിപ്പൂവാലി (F) പൈക്കള്‍ തന് കുറുമ്പും
(M) തുള്ളും കുഞ്ഞാടിന് (F) കൂട്ടവും (M) പൂമീനും (F) പൊന്മാനും
(M) പൂങ്കുയില്‍ പാടും പാട്ടും
(F) കുഞ്ഞുപ്രാവുകള്‍ മേയും (M) ഇലഞ്ഞിക്കാവും..പാല്മരം പെയ്യും (F) ഇളം തണുപ്പും
(M) നാണം കുണുങ്ങും നിന് പുഞ്ചിരിയും (F) തുള്ളി തുളുമ്പും പള്ളിമണിയും
(M) ഉള്ളിന്നുള്ളില് കൌതുകമായ് (F) ഓരോ നാളും ഉത്സവമായ്…..
(M) [ആ ആ ആ …ആ ആ …]
(F) മാണിക്യക്കല്ലാല്‍…..
(M) മാണിക്യക്കല്ലാല്‍ മേഞ്ഞു മെനഞ്ഞേ മാമണിക്കൊട്ടാരം
(F) താഴിട്ടടച്ചാല്‍ താനേ തുറക്കും തങ്കത്തിന് കൊട്ടാരം
(M) കുളിരമ്പിളി (F) കൊമ്പനും (M) ആവണി (F) തുമ്പിയും
(M) മയ്യണി (F) കണ്ണുമായ് (M) കാവലു (F) നില്ക്കണ
(M) മായക്കൊട്ടാരം (F) എന്റെ മോഹകൊട്ടാരം
(M) കണ്ണില്‍ മിന്നാട്ടം മിന്നുന്ന തിളക്കം, കാതില്‍ തോണിപ്പാട്ടിന്‍ വളകിലുക്കം
(F) മെയ്യില്‍ അന്തിക്കൈ ചെന്തെങ്ങിന് ചെമ്മുകില് ചാന്തിട്ട പൂക്കുല തോല്‍ക്കും ഗന്ധം
(F) കണ്ണില്‍ മിന്നാട്ടം (M) മിന്നുന്ന തിളക്കം
(F) കാതില്‍ തോണിപ്പാട്ടിന്‍ (M) വളകിലുക്കം
(F) മെയ്യില്‍ അന്തിക്കൈ (M) ചെന്തെങ്ങിന് (F) ചെമ്മുകില് (M) ചാന്തിട്ട
(F) പൂക്കുല തോല്‍ക്കും ഗന്ധം
(M) മാറില്‍ ചില്ലു നിലാവോ (F) മഞ്ഞള്‍ക്കുഴമ്പോ..താമരമൊട്ടോ (M) വര്‍ണ്ണപ്പകിട്ടോ
(F) മാമയില്‍പ്പീലി പൂക്കാവടിയോ (F) മാരിവില്ലോലും പകല്‍മുകിലോ
(F) കാണാചെപ്പിന്‍ കുങ്കുമമോ..(M) മുത്താ ചുണ്ടത്തു മുത്തങ്ങളായ് ..
(F) [ആ ആ ആ …ആ ആ ….]
(M) മാണിക്യക്കല്ലാല്‍………..
(F) മാണിക്യക്കല്ലാല്‍ മേഞ്ഞു മെനഞ്ഞേ മാമണിക്കൊട്ടാരം
(M) താഴിട്ടടച്ചാല്‍ താനേ തുറക്കും തങ്കത്തിന് കൊട്ടാരം
(D) കുളിരമ്പിളി കൊമ്പനും ആവണി തുമ്പിയും
മയ്യണി കണ്ണുമായ് കാവലു നില്ക്കണ
മായക്കൊട്ടാരം എന്റെ മോഹകൊട്ടാരം