Manasse neeyonnu paadu

Lyricsഗാനവരികൾ

manasse neeyonnu paadoo mounagaanam

thaniye iniyum nee moolum gaanam

gaanam…gaanam… (manasse)

thenmaavin kombil

aarum kaanaa poonkuyilin

swaramadhuram shruthimadhuram thirumadhuram

thennal thedum poovin kaathil

kinnaarangal chollum sheelil-

ninnoorum gaanam (manasse)

aattoram pookkum

illithandin thenchundil

alayilaki swayamunarum layalahari

naadpoaasan naavil chinthum

naamam pookkum kovil chinthil-

ninnoorum gaanam (manasse)

മനസ്സേ നീയൊന്നു പാടൂ മൗനഗാനം

തനിയേ ഇനിയും നീ മൂളും ഗാനം

ഗാനം… ഗാനം… (മനസ്സേ…)

തേന്‍‌മാവിന്‍ കൊമ്പില്‍

ആരും കാണാപ്പൂങ്കുയിലിന്‍

സ്വരമധുരം ശ്രുതിമധുരം തിരുമധുരം

തെന്നല്‍ തേടും പൂവിന്‍ കാതില്‍

കിന്നാരങ്ങള്‍ ചൊല്ലും ശീലില്‍-

നിന്നൂറും ഗാനം… (മനസ്സേ…)

ആറ്റോരം പൂക്കും

ഇല്ലിത്തണ്ടിന്‍ തേന്‍‌ചുണ്ടില്‍

അലയിളകി സ്വയമുണരും ലയലഹരി

നാദോപാസന്‍ നാവില്‍ച്ചിന്തും

നാമം പൂക്കും കോവില്‍ച്ചിന്തില്‍-

നിന്നൂറും ഗാനം… (മനസ്സേ…)

Watch Videoവീഡിയോ കാണുക

Video Thumbnail

More from Telephonil Thodaruthuടെലിഫോണില്‍ തൊടരുത് സിനിമയിലെ മറ്റ് ഗാനങ്ങൾ