Not Available
മൽസഖീ നിൻ തിരുനെറ്റി-
ത്തടത്തിൽ ഞാനണിയിക്കാം
മനസിന്റെ ചുണ്ട് കൊണ്ടോരു
കുങ്കുമപ്പൊട്ട്, കുങ്കുമപ്പൊട്ട്