Madaya

Lyricsഗാനവരികൾ

Madhaya mara mandodaraa sharanam sharanam

gunda lambodaraa sharanam tharanam

thava thirunaavunarenam unarenam unarenam

Madhaya mara mandodaraa

gunda lambodaraa sharanam tharanam nee

thava thirunaavunarenam

illenkil pullaanedo dey

athallenkil thallaanu veno veno veno

(Mathayaa…)

Two wheeleril chethum herokale

kandaal romaancham kollillee njangal

cheerum kalaalaya karinaagame

ellum pallum njangal udachedukkum

melil njangalude dhyaanam mudakkunna

oro panikkaaran mukhammoodi polichidum

(Mathaya…)

Aaashathi maashaathi bhasha nahi nahi

oh bhaiyya bolo bolo

jaale jalaa jaalelaa bilaale

bole kaa bolele

Madhaya mara mandodaraa sharanam sharanam sharanam

gunda lambodaraa

sharanam sharanam sharanam sharanam

Campassile naalu velikkullil

theernnu povilla penninte veeryam (2)

Neerum manassinu nizhalaayidum

novum udalinnu amruthaayidum

naadin mukhamudra maatti ezhuthuvaan

naarimanikalum irangidaan samayamaay

(Mathayaa..)

മഠയാ മര മണ്ഡോദരാ ശരണം ശരണം

ഗുണ്ടാ ലംബോദരാ ശരണം തരണം

തവ തിരുനാവുണരേണം ഉണരേണം ഉണരേണം

മഠയാ മര മണ്ഡോദരാ

ഗുണ്ടാ ലംബോദരാ ശരണം തരണം നീ

ശരണം തരണം നീ

തവ തിരുനാവുണരേണം

ഇല്ലെങ്കിൽ പുല്ലാണെടൊ ടേയ്

അതല്ലെങ്കിൽ തല്ലാണു വേണോ വേണോ വേണോ

(മഠയാ…..)

ടൂ വീലറിൽ ചെത്തും ഹീറോകളെ

കണ്ടാൽ രോമാഞ്ചം കൊള്ളില്ലീ ഞങ്ങൾ (2)

ചീറും കലാലയ കരിനാഗമേ

എല്ലും പല്ലും ഞങ്ങൾ ഉടച്ചെടുക്കും

മേലിൽ ഞങ്ങളുടെ ധ്യാനം മുടക്കുന്ന

ഓരോ പണിക്കാരൻ മുഖംമൂടി പൊളിച്ചിടും

(മഠയാ…..)

ആശാത്തി മാഷാത്തി ഭാഷാ നഹി നഹീ

ഓ ഭൈയ്യാ ബോലോ ബോലോ

ജാലേ ജലാ ജാലേലാ ബിലാലേ

ബോലെ കാ ബോലേലേ

മഠയാ മര മണ്ഡോദരാ ശരണം ശരണം ശരണം

ഗുണ്ടാ ലംബോദരാ

ശരണം ശരണം ശരണം ശരണം

ക്യാമ്പസ്സിലെ നാലു വേലിക്കുള്ളിൽ

തീർന്നു പോവില്ല പെണ്ണിന്റെ വീര്യം (2)

നീറും മനസ്സിനു നിഴലായിടും

നോവും ഉടലിന്നു അമൃതായിടും

നാടിൻ മുഖമുദ്ര മാറ്റി എഴുതുവാൻ

നാരിമണികളും ഇറങ്ങിടാൻ സമയമായ്

(മഠയാ…)

Watch Videoവീഡിയോ കാണുക

Video Thumbnail

More from Socratesസോക്രട്ടീസ്‌ സിനിമയിലെ മറ്റ് ഗാനങ്ങൾ