Machaan Ente Maathramalle

Lyricsഗാനവരികൾ

മച്ചാന്‍ എന്റെ മാത്രമല്ലേ

മച്ചാന്‍ തീരാമധുരമല്ലേ

മച്ചാനില്ലാ മനസ്സിനില്ലൊരു തകധിമി താളം

മച്ചാന്‍ എന്നെ മറന്നിടല്ലേ

മച്ചാന്‍ ദൂരെ മറഞ്ഞിടല്ലേ

മച്ചാനെന്റെ കൂടെയുണ്ടേല്‍ തകിലടിമേളം

റൗണ്ടാന്റ് റൗണ്ടാന്റ് റൗണ്ട്

അയാം ഗോയിങ്ങ് എ മെരിഗോ റൗണ്ട്

നീ എന്റെ മനസ്സിനെ റൗണ്ടടിക്കണ പഞ്ചാരത്തേന്‍ വണ്ടു്

നീ കരിമ്പിന്‍ പൊന്‍തണ്ടു്

കുട്ടികുറുമ്പിന്‍ ചേലുണ്ടു്

നിന്നെ കൂട്ടിനു കൂടുവാന്‍ വല്ലാതെ വല്ലാതെ മോഹിച്ചു ഞാന്‍ പണ്ടു്

നോട്ടി ബോയ് നോട്ടി ബോയ്

നോട്ടി നോട്ടി നോട്ടി ബോയ്

നോട്ടി ബോയ് നോട്ടി ബോയ്

നോട്ടി നോട്ടി ബോയ്

നോട്ടി ബോയ് നോട്ടി ബോയ്

നോട്ടി നോട്ടി നോട്ടി ബോയ്

നോട്ടി ബോയ് നോട്ടി ബോയ്

നോട്ടി നോട്ടി ബോയ്

മച്ചാന്‍ എന്റെ മാത്രമല്ലേ

മച്ചാന്‍ തീരാമധുരമല്ലേ

മച്ചാനില്ലാ മനസ്സിനില്ലൊരു തകധിമി താളം

മച്ചാ മച്ചാ മച്ചാ മച്ചാ മച്ചാ

നാടോടിക്കാറ്റു നീ

കേട്ടോ നിന്റെ തേനൊലി

ആരാരും ചേര്‍ന്നിനി പാടൂ സംഗതി

ഹേ വായാട്ടിപ്പൈങ്കിളി

വാടാമല്ലിച്ചുന്ദരി

നീയില്ലാതില്ലെടീ സ്നേഹക്കാവടി

കണ്ണാടിയാറ്റില്‍ നീരാടുന്ന നേരം

എന്തേ നീയൊന്നും മിണ്ടാന്‍ നിന്നീല

ഞാന്‍ കണ്ടാലോ കാര്യം ചൊല്ലും

തൊട്ടാലോ മോഹം കൊള്ളും

കാന്താരിപ്പെണ്ണേ നിന്നെ നുള്ളി കൊണ്ടാക്കും

നോട്ടി ബോയ് നോട്ടി ബോയ്

നോട്ടി നോട്ടി നോട്ടി ബോയ്

നോട്ടി ബോയ് നോട്ടി ബോയ്

നോട്ടി നോട്ടി ബോയ്

നോട്ടി ബോയ് നോട്ടി ബോയ്

നോട്ടി നോട്ടി നോട്ടി ബോയ്

നോട്ടി ബോയ് നോട്ടി ബോയ്

നോട്ടി നോട്ടി ബോയ്

മച്ചാന്‍ എന്റെ മാത്രമല്ലേ

മച്ചാന്‍ തീരാമധുരമല്ലേ

മച്ചാനില്ലാ മനസ്സിനില്ലൊരു തകധിമി താളം

മിന്നായം മിന്നലായു് പുന്നാരിക്കും ചന്ദിര

നിന്നോടു കൂടിയാല്‍ പൂവേ പൂപ്പൊലി

ഹോ പഞ്ചവര്‍ണ്ണതത്തകള്‍

കൊഞ്ചിയെത്തും കൂട്ടിലെ

പഞ്ചാരപ്പാല്‍ക്കുടം നല്‍കാം ഞാനിനി

പോരാളിയല്ലേ മായാമന്നനല്ലേ

വാളിന്റെ ചുണ്ടില്‍ തുമ്പപ്പൂവല്ലേ

നീ പൈമ്പാലില്‍ ചന്തം തൂകി പല്ലക്കിലേറും നേരം

കുന്നോളം പൊന്നില്‍ മൂടാന്‍ വന്നേ മൂവന്തി

നോട്ടി ബോയ് നോട്ടി ബോയ്

നോട്ടി നോട്ടി നോട്ടി ബോയ്

നോട്ടി ബോയ് നോട്ടി ബോയ്

നോട്ടി നോട്ടി ബോയ്

നോട്ടി ബോയ് നോട്ടി ബോയ്

നോട്ടി നോട്ടി നോട്ടി ബോയ്

നോട്ടി ബോയ് നോട്ടി ബോയ്

നോട്ടി നോട്ടി ബോയ്

മച്ചാന്‍ എന്റെ മാത്രമല്ലേ

മച്ചാന്‍ തീരാമധുരമല്ലേ

മച്ചാനില്ലാ മനസ്സിനില്ലൊരു തകധിമി താളം

മച്ചാന്‍ എന്നെ മറന്നിടല്ലേ

മച്ചാന്‍ ദൂരെ മറഞ്ഞിടല്ലേ

മച്ചാനെന്റെ കൂടെയുണ്ടേല്‍ തകിലടിമേളം

Watch Videoവീഡിയോ കാണുക

Video Thumbnail

More from Nadodi Mannanനാടോടി മന്നന്‍ സിനിമയിലെ മറ്റ് ഗാനങ്ങൾ