Um…
Maarivillinmel oru manjukoodaaram
Thaaraharangal thoranam chaarththumente kottaaramaay
Neelaraaththingal ponpeelimeelaappaay
Mohasangalpajaalakam theerththu ninte kanpeelikal
Nin manassu thooval chilluvaathilaay
Nin kurunnu naanam karnnikaaramaay
Um…
(Maarivillinmel)
Neelaraaththingal ponpeelimeelaappaay
Mohasangalpajaalakam theerththu ninte kanpeelikal
Thudichu paadum puzhayude arikile ilaneer koottil
Kunjilaneer koottil
Kothichu konchi kusruthikaladaan unnigal venam
Ponunnigal venam
Kokkurummiyaadaan koode venam
Nee koode vannirunnaal thoovasantham
Manjukodi chaarththidunnorathirakkurunne
Maarivillinmel oru manjukoodaaram
Thaaraharangal thoranam chaarththumente kottaaramaay
Neelaraaththingal ponpeelimeelaappaay
Mohasangalpajaalakam theerththu ninte kanpeelikal
Koluththiveykkaam kurilidum irulil kurunnu deepam
Kunjikkurunnu deepam
Manassil meettaan madhurithamuthirum hrudantharaagam
Ee hrudantharaagam
Mounamaay paadaan koode venam
Nee chaare vannirunnaal chandhrakaantham
Vennilaavurukkivechcha punchiriththidambe
Maarivillinmel oru manjukoodaaram
Thaaraharangal thoranam chaarththumente kottaaramaay
Neelaraaththingal ponpeelimeelaappaay
Mohasangalpajaalakam theerththu ninte kanpeelikal
Nin manassu thooval chilluvaathilaay
Nin kurunnu naanam karnnikaaramaay
Ha ha ha ha ha ha
Maarivillinmel oru manjukoodaaram
Thaaraharangal thoranam chaarththumente kottaaramaay
Neelaraaththingal ponpeelimeelaappaay
Mohasangalpajaalakam theerththu ninte kanpeelikal
(സ്ത്രീ) ഉം…
(പു) മാരിവില്ലിന്മേല് ഒരു മഞ്ഞുകൂടാരം
താരഹാരങ്ങള്‍ തോരണം ചാര്‍ത്തുമെന്റെ കൊട്ടാരമായു്
നീലരാത്തിങ്കള്‍ പൊന്‍പീലിമേലാപ്പായു്
മോഹസങ്കല്‍പ്പജാലകം തീര്‍ത്തു നിന്റെ കണ്പീലികള്
നിന് മനസ്സു് തൂവല്‍ ചില്ലുവാതിലായു്
നിന് കുരുന്നു നാണം കര്ണ്ണികാരമായു്
(സ്ത്രീ) ഉം…
(പു) (മാരിവില്ലിന്മേല് )
(സ്ത്രീ) നീലരാത്തിങ്കള്‍ പൊന്‍പീലിമേലാപ്പായു്
(പു) മോഹസങ്കല്‍പ്പജാലകം തീര്‍ത്തു നിന്റെ കണ്പീലികള്
(പു) തുടിച്ചു പാടും പുഴയുടെ അരികിലെ ഇളനീര് കൂട്ടില്‍
കുഞ്ഞിളനീര് കൂട്ടില്‍
(സ്ത്രീ) കൊതിച്ചു കൊഞ്ചി കുസൃതികളാടാന് ഉണ്ണികള്‍ വേണം
പൊന്നുണ്ണികള്‍ വേണം
(പു) കൊക്കുരുമ്മിയാടാന് കൂടെ വേണം
നീ കൂടെ വന്നിരുന്നാല്‍ തൂവസന്തം
മഞ്ഞുകോടി ചാര്ത്തിടുന്നൊരാതിരക്കുരുന്നേ
(സ്ത്രീ) മാരിവില്ലിന്മേല് ഒരു മഞ്ഞുകൂടാരം
(പു) താരഹാരങ്ങള്‍ തോരണം ചാര്‍ത്തുമെന്റെ കൊട്ടാരമായു്
(സ്ത്രീ) നീലരാത്തിങ്കള്‍ പൊന്‍പീലിമേലാപ്പായു്
(പു) മോഹസങ്കല്‍പ്പജാലകം തീര്‍ത്തു നിന്റെ കണ്പീലികള്
(സ്ത്രീ) കൊളുത്തിവെയ്ക്കാം കുരിളിടും ഇരുളില്‍ കുരുന്നു ദീപം
കുഞ്ഞിക്കുരുന്നു ദീപം
(പു) മനസ്സില്‍ മീട്ടാന്‍ മധുരിതമുതിരും ഹൃദന്തരാഗം
ഈ ഹൃദന്തരാഗം
(സ്ത്രീ) മൗനമായു് പാടാന്‍ കൂടെ വേണം
(പു) നീ ചാരേ വന്നിരുന്നാല്‍ ചന്ദ്രകാന്തം
വെണ്ണിലാവുരുക്കിവെച്ച പുഞ്ചിരിത്തിടമ്പേ
(സ്ത്രീ) മാരിവില്ലിന്മേല് ഒരു മഞ്ഞുകൂടാരം
(പു) താരഹാരങ്ങള്‍ തോരണം ചാര്‍ത്തുമെന്റെ കൊട്ടാരമായു്
(സ്ത്രീ) നീലരാത്തിങ്കള്‍ പൊന്‍പീലിമേലാപ്പായു്
(പു) മോഹസങ്കല്‍പ്പജാലകം തീര്‍ത്തു നിന്റെ കണ്പീലികള്
(സ്ത്രീ) നിന് മനസ്സു് തൂവല്‍ ചില്ലുവാതിലായു്
(പു) നിന് കുരുന്നു നാണം കര്ണ്ണികാരമായു്
(സ്ത്രീ) ഹാ ഹാ ഹാ ഹാ ഹാ ഹാ
(പു) മാരിവില്ലിന്മേല് ഒരു മഞ്ഞുകൂടാരം
താരഹാരങ്ങള്‍ തോരണം ചാര്‍ത്തുമെന്റെ കൊട്ടാരമായു്
നീലരാത്തിങ്കള്‍ പൊന്‍പീലിമേലാപ്പായു്
(പു) മോഹസങ്കല്‍പ്പജാലകം തീര്‍ത്തു നിന്റെ കണ്പീലികള്