Not Available
മാനത്തെ ശിങ്കാരത്തോപ്പില്‍
ഒരു ഞാലിപ്പൂവന്പഴത്തോട്ടം
കാലത്തും വൈകിട്ടും കൂമ്പാളത്തേനുണ്ണാന്‍
ആ വാഴത്തോട്ടത്തില്‍ നീയും പോരുന്നോ
തേനും വയമ്പും നാവില്‍ തൂവും വാനമ്പാടി
നാവില്‍ തൂവും വാനമ്പാടി