Krishna Madhava

Lyricsഗാനവരികൾ

aa…aa…..aa….

Krishnaa…..maadhavaa…

nee en mohanaa….

shyaama hare manu manamohanaa en

prema swaroopaa sreekrishnaa

thava muraleeravam ozhukunnuu

yamunaa hridayam nirayunnuu

raadhaa viraha vilolamaay en

iravukal kanneeril nanayunnuu..

shyaama hare manu manamohanaa en

prema swaroopaa sreekrishnaa..

neelakkadampaay nee poothuninnenkil njaan

aa malarkkompil vannooyalonnaadaam

ponnodakkuzhalaay nee paattuka kannaa nin

eenamaay theerunnathe janma saayoojayam

hey..madhavaa…

anayuka nee en arike…

krishnaa mukundaa hare

govindaa hare…hare…

krishnaa mukundaa hare

govindaa hare…hare…

shyaama hare manu manamohanaa

en prema swaroopaa sreekrishnaa

thava muraleeravam ozhukunnuu

yamunaa hridayam nirayunnuu

raadhaa viraha vilolamaaya en

iravukal kanneeril nanayunnuu..

krishnaa mukundaa hare

krishnaa mukundaa hare

govindaa hare…hare…

krishnaa mukundaa hare

govindaa hare…hare…

aa…aa…..aa….

ആ…ആ…..ആ….

കൃഷ്ണാ…..മാധവാ…..

നീ എന്‍ മോഹനാ….

ശ്യാമഹരേ മനു് മനമോഹനാ എന്‍

പ്രേമസ്വരൂപാ ശ്രീകൃഷ്ണാ…..

തവ മുരളീരവം ഒഴുകുന്നൂ‍

യമുനാഹൃദയം നിറയുന്നൂ……

രാധാവിരഹ വിലോലമായ് എൻ

ഇരവുകള്‍ കണ്ണീരില്‍ നനയുന്നൂ..

ശ്യാമഹരേ മനു് മനമോഹനാ

എന്‍ പ്രേമസ്വരൂപാ ശ്രീകൃഷ്ണാ…..

നീലക്കടമ്പായ് നീ പൂത്തുനിന്നെങ്കില്‍ ഞാന്‍

ആ മലര്‍ക്കൊമ്പില്‍ വന്നൂയലൊന്നാടാം

പൊന്നോടക്കുഴലായ് നീ പാറ്റുക കണ്ണാ നിന്‍

ഈണമായ്ത്തീരുന്നതേ ജന്മസായൂജ്യം

ഹേ..മാധവാ…..

അണയുക നീ എന്‍ അരികെ…

കൃഷ്ണാ മുകുന്ദാ ഹരേ

ഗോവിന്ദാ ഹരേ…ഹരേ…

കൃഷ്ണാ മുകുന്ദാ ഹരേ

ഗോവിന്ദാ ഹരേ…ഹരേ…

ശ്യാമ ഹരേ മനു് മനമോഹനാ

എന്‍ പ്രേമസ്വരൂപാ ശ്രീകൃഷ്ണാ

തവ മുരളീരവം ഒഴുകുന്നൂ‍

യമുനാഹൃദയം നിറയുന്നൂ

രാധാവിരഹ വിലോലമായ്‌ എൻ

ഇരവുകള്‍ കണ്ണീരില്‍ നനയുന്നൂ..

കൃഷ്ണാ മുകുന്ദാ ഹരേ

ഗോവിന്ദാ ഹരേ…ഹരേ…

കൃഷ്ണാ മുകുന്ദാ ഹരേ

ഗോവിന്ദാ ഹരേ…ഹരേ…(2)

ആ….ആ….ആ….ആ….

കൃഷ്ണാ………..

Watch Videoവീഡിയോ കാണുക

Video Thumbnail

More from Arike - So Closeഅരികെ - സോ ക്ലോസ് സിനിമയിലെ മറ്റ് ഗാനങ്ങൾ