Koodariyaa kuyilamme koode poroo nee

Lyricsഗാനവരികൾ

|| അഅഅആ അഅഅആ ആഅആഅ | സമഗപ _നിധസ നി_ _ധ മ_ _ _ ||

|| പമമമ പധപമ പമപനി ധനിപധ അഅഅആ അഅഅആ ആഅആഅ ആഅആഅ ||

|| രി_ഗമ ഗാമപ മാപധ പാധനി | ധാനിസ നീ_സനി സാരിഗ രി_ഗമ ||

|| പ _ _ _ _ _ _ _ _ _ _ _ _ _ _ _ | _ _ _ _ _ _ _ _ _ _ _ _ _ _ _ _ ||

|| പമപധ പമപമ ഗമഗരി സനിസമ | ഗപ_നി ധസനി_ _ധമ_ _ _ _ ||

|| പാമാ മാമാ പാധാ പാമാ | പാമാ പനി_ധ നിപാധ പാധ _ ||

|| പാപാ പാനി_ പാപാ പാസാ | പാപാ പാനി_ പാപാ മപധ_ ||

|| പധനി_ ധനിസ_ നിസരി_ സരിഗമ | പാ_ _ _ _ _ _ _ _ _ _ _ _ _ _ ||

Koodariyaakkuyilamme koodepporoo nee

thirumadhuram nin chundil pakaram njaanee raavil

Puthuppenninaayi njaanullinteyullil

pulakam menjoru purayum theerthu poroo thampraatti

enthu ?

koodariyaa…..

ayyadaa enthoru sneham

Vasanthangalellam kadam thannathaamee

sugandhangalellam thozhee ninakkullathalle

aa..aa..aa..aa

samagapa nidhasa nidhama

pamamama padhapama pamapani dhanidhapa

aa..aa…aa…aa.aa…

rigama gamapa maapadha paadhani

dhanisa neesani saariga rigama pa

Mayileppeda nalkum neelaanjnam

nin mizhippoovilezhuthaanallo enikkinnu moham

neeyillaathoru pallaviyillen gaanathil

ini neeyillaathoru deviyumillen dhyanathil

oru varam tharika nee athil nirayanamennude mankudamazhake

Koodariyaakkuyilamme koodepporoo nee

thajjam tharikida thajjam

kidathaka tharikida thaka thajjam thajjam

Dheem dheek dhinidhinnaathira dhinak dheemk dhinak dheemk dhinadhina

Dhaa tharikida dhaa tharikida dhaa tharikida dhaa tharikida

Dhaa tharikida Dhaa tharikida dhaam

Vilikkunna pero thulumpunna theno

enikkulla madhuram muzhuvan nin naavilalle

pamapadha pamapama gamagari sanisama gapani dhasani dhama

paamaa maamaa padhaa paamaa

paamaa panidha nipaadha paadha

paapaa paani papaa paasaa

paapaa paani paapaa mapadha

padhani dhanisa nisari sarigama paa

Manassinte varnnam maayaathe njaanen

kalicheppinullilothukki ninakkinnu nalkaam

Oru poovariyaathoru punchiriyilla nin chodiyil

Kaliyaadi nadakkum kavithakalallo nin mozhiyil

shilakalum thaliridum padanakhamunayaayi nee onnu thodumpol

(Koodariyaa….)

കൂടറിയാക്കുയിലമ്മേ കൂടെപ്പോരൂ നീ

തിരുമധുരം നിന്‍ ചുണ്ടില്‍ പകരാം ഞാനീ രാവില്‍

പുതുപ്പെണ്ണിന്നായ് ഞാനുള്ളിന്‍റെയുള്ളില്‍

പുളകം മേഞ്ഞൊരു പുരയും തീര്‍ത്തു പോരൂ തമ്പ്രാട്ടി – (f) എന്ത്

കൂടറിയാ……………………………………//

അയ്യടാ – എന്തൊരു സ്നേഹം

♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.

വസന്തങ്ങളെല്ലാം കടം തന്നതാംമീ സുഗന്ധങ്ങളെല്ലാം തോഴി നിനക്കുള്ളതല്ലേ

|| അഅഅആ അഅഅആ ആഅആഅ | സമഗപ _നിധസ നി_ _ധ മ_ _ _ ||

|| പമമമ പധപമ പമപനി ധനിപധ അഅഅആ അഅഅആ ആഅആഅ ആഅആഅ ||

|| രി_ഗമ ഗാമപ മാപധ പാധനി | ധാനിസ നീ_സനി സാരിഗ രി_ഗമ ||

|| പ _ _ _ _ _ _ _ _ _ _ _ _ _ _ _ | _ _ _ _ _ _ _ _ _ _ _ _ _ _ _ _ ||

മയില്‍പ്പേട നല്‍കും നീലാഞ്ജനം നിന്‍ മിഴിപ്പൂവില്ലെഴുതാനല്ലോ എനിക്കിന്നു മോഹം

നീയില്ലാതൊരു പല്ലവിയില്ലെന്‍ ഗാനത്തില്‍ ഇനി നീയില്ലാതൊരു ദേവിയുമില്ലെന്‍ ധ്യാനത്തില്‍

ഒരു വരം തരിക നീ അതില്‍ നിറയണമെന്നുടെ മണ്‍കുടമഴകേ

കൂടറിയാക്കുയിലമ്മേ കൂടെപ്പോരൂ നീ (f) – തജ്ജം – തരികിട തജ്ജം –

കിടതക തരികിട തക തജ്ജം – തജ്ജം – തജ്ജം

ധീം ധീക് ധിനിധിന്നാതിര – ധിനക്ധീംക് ധിനക്ധീംക് ധിനധിന –

ധാ തരികിട ധാ തരികിട ധാ തരികിട ധാ തരികിട

ധാതരികിട ധാതരികിട തരികിട ധാം

♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.

വിളിക്കുന്ന പേരോ തുളുമ്പുന്ന തേനോ എനിക്കുള്ള മധുരം മുഴുവന്‍ നിന്‍ നാവിലല്ലേ

|| പമപധ പമപമ ഗമഗരി സനിസമ | ഗപ_നി ധസനി_ _ധമ_ _ _ _ ||

|| പാമാ മാമാ പാധാ പാമാ | പാമാ പനി_ധ നിപാധ പാധ _ ||

|| പാപാ പാനി_ പാപാ പാസാ | പാപാ പാനി_ പാപാ മപധ_ ||

|| പധനി_ ധനിസ_ നിസരി_ സരിഗമ | പാ_ _ _ _ _ _ _ _ _ _ _ _ _ _ ||

മനസ്സിന്‍റെ വര്‍ണ്ണം മായാതേ ഞാനെന്‍ കളിച്ചെപ്പിന്നുള്ളിലൊതുക്കി നിനക്കിന്നു നല്‍കാം

ഒരുപൂവറിയാതൊരു പുഞ്ചിരിയില്ലാ നിന്‍ ചൊടിയില്‍

കളിയാടിനടക്കും കവിതകളല്ലോ നിന്‍ മൊഴിയില്‍

ശിലകളും തളിരിടും പദനഖമുനയായി നീ ഒന്നു തൊടുമ്പോള്‍

കൂടറിയാക്കുയിലമ്മേ കൂടെപ്പോരൂ നീ

തിരുമധുരം നിന്‍ ചുണ്ടില്‍ പകരാം ഞാനീ രാവില്‍

പുതുപ്പെണ്ണിന്നായ് ഞാനുള്ളിന്‍റെയുള്ളില്‍

പുളകം മേഞ്ഞൊരു പുരയും തീര്‍ത്തു പോരൂ തമ്പ്രാട്ടി – ഹോയ്

പോരൂ തമ്പ്രാട്ടി

Watch Videoവീഡിയോ കാണുക

Video Thumbnail

More from Sooryaputhranസൂര്യപുത്രന്‍ സിനിമയിലെ മറ്റ് ഗാനങ്ങൾ