Kanninu Kuliraam Kannaamthali

Lyricsഗാനവരികൾ

Kanninu kuliraam kannamthalinee

minnum ponnum chaarthiyeelee

pattum chaanthum chaarthiyilee

thaazhvara theerthoru thalirmancham thannilaa {2}

thaanirunnaadende thaalathilaadendee

{kanninu kuliraam}

ezhazhakolum mazhavillu pookkum

medukal kaanan mohamille {ezhazhakolum}

paalakal pookkum vazhiye nilaavil {2}

paadumoraale kaanuvaano

kaatharayaay nee kaathu ninnu

{kanninu kuliraam}

aarariyunnu orukaattu poovin

athmaavil aaro paadumeenam {aarariyunnu}

neeyoru paavam kanikaana poovaay {2}

veenadiyaano kanuthurannu

eeyirul kaattil nee pirannu

{kanninu kuliraam}

കണ്ണിനു കുളിരാം കണ്ണാംതളി നീ

മിന്നും പൊന്നും ചാര്‍ത്തീലേ

പട്ടും ചാന്തും ചാര്‍ത്തീലേ

താഴ്വര തീര്‍ത്തൊരു തളിര്‍മഞ്ചം തന്നീലായി (2)

താണിരുന്നാടേണ്ടേ താളത്തിലാടേണ്ടേ

കണ്ണിനു കുളിരാം കണ്ണാംതളി നീ

മിന്നും പൊന്നും ചാര്‍ത്തീലേ

പട്ടും ചാന്തും ചാര്‍ത്തീലേ

ഏഴഴകോലും മഴവില്ലു പൂക്കും

മേടുകള്‍ കാണാന്‍ മോഹമില്ലേ

(ഏഴഴകോലും)

പാലകള്‍ പൂക്കും വഴിയേ നിലാവില്‍ (2)

പാടുമൊരാളെ കാണുവാനോ

കാതരയായി നീ കാത്തു നിന്നു

ആരറിയുന്നു ഒരു കാട്ടുപൂവിന്‍

ആത്മാവിലാരോ പാടുമീണം

(ആരറിയുന്നു)

നീയൊരു പാവം കണികാണാപ്പൂവായി (2)

വീണടിയാനോ കണ്‍ തുറന്നു

ഇയ്യിളം കാട്ടില്‍ നീ പിറന്നു

കണ്ണിനു കുളിരാം കണ്ണാംതളി നീ

മിന്നും പൊന്നും ചാര്‍ത്തീലേ

പട്ടും ചാന്തും ചാര്‍ത്തീലേ

Watch Videoവീഡിയോ കാണുക

Video Thumbnail