Kalkkanda Malaye Ottakku Nunayan

Lyricsഗാനവരികൾ

laa…

kalkkanda malaye ottaykku nunayaan vannundu kothikkurumpan

thenulla marathin kompathu kayaraan mohichu puliyurumpan

panchaarakkannunde kochu nunakkuzhi randunde (2)

chundatho mullachendunde oh..

haha ha ha ha haa

(kalkkandamalaye..)

Kalindi theerathangodi nadannoru penninte

pandathe muracherukkan

annu chelem eduthu kadannoru veeran

hayyayyaa yiyaa yiyaa (2)

Vennayum thedikkondavideyumivideyum

uri thalliyudachoru kusruthiyivan

nallorodakkuzhal vilichaareyumaareyum

pathukkane mayakkana padhicha kallan

(kalkkandamalaye..)

Premakkarimpinte villu kulakkana paadhangal

nannaayittariyunnavan

chankil chakkarayittu nirachoru maaran

poorathinanayana sundarimanikale

oli kannaalothukkana midumidukkan

vannu cheduttoree muttamathaakeyumaakeyum

pathichathangedukkumo eluppam chollan

(kalkkandamalaye..)

ലാ…

കല്‍ക്കണ്ട മലയെ ഒറ്റയ്ക്കു നുണയാന്‍ വന്നുണ്ടു് കൊതിക്കുറുമ്പന്‍

തേനുള്ള മരത്തിന്‍ കൊമ്പത്തു കയറാന്‍ മോഹിച്ചു് പുളിയുറുമ്പന്‍

പഞ്ചാരക്കണ്ണുണ്ടേ കൊച്ചുനുണക്കുഴി രണ്ടുണ്ടേ (2)

ചുണ്ടത്തോ മുല്ലച്ചെണ്ടുണ്ടേ ഓ..

ഹഹഹാ ഹഹഹാ

കല്‍ക്കണ്ട മലയെ ഒറ്റയുക്കു നുണയാന്‍ വന്നുണ്ടു് കൊതിക്കുറുമ്പന്‍

തേനുള്ള മരത്തിന്‍ കൊമ്പത്തു കയറാന്‍ മോഹിച്ചു് പുളിയുറുമ്പന്‍

കാളിന്ദി തീരത്തങ്ങോടിനടന്നൊരു പെണ്ണിന്റെ

പണ്ടത്തെ മുറച്ചെറുക്കന്‍

അന്നു ചേലേം എടുത്തു കടന്നൊരു വീരന്‍

ഹയ്യയ്യാ യിയാ യിയാ (2)

വെണ്ണയും തേടിക്കൊണ്ടവിടെയുമിവിടേയും

ഉറിതല്ലിയുടച്ചൊരു കുസൃതിയിവന്‍

(വെണ്ണയും)

നല്ലൊരോടക്കുഴള്‍ വിളിച്ചാരേയുമാരേയും

പതുക്കനേ മയക്കണ പഠിച്ച കള്ളന്‍

കല്‍ക്കണ്ട മലയെ ഒറ്റയുക്കു നുണയാന്‍ വന്നുണ്ടു് കൊതിക്കുറുമ്പന്‍

യ്യാ യ്യാ യ്യാ യ്യാ

തേനുള്ള മരത്തിന്‍ കൊമ്പത്തു കയറാന്‍ മോഹിച്ച പുളിയുറുമ്പന്‍

നാ നാ നാ നനാ നാന നാ – നന

നാ നാ നാ നനാ നാന നാ

പ്രേമക്കരിമ്പിന്റെ വില്ലുകുലയ്ക്കണ പാഠങ്ങള്‍

നന്നായിട്ടറിയുന്നവന്‍

ചങ്കില്‍ ചക്കരയിട്ടു നിറച്ചൊരു മാരന്‍

പൂരത്തിനണയണ സുന്ദരിമണികളെ

ഒളികണ്ണാലൊതുക്കണ മിടുമിടുക്കന്‍

(പൂരത്തിനണയണ)

വന്നു ചേടുറ്റൊരീ മുറ്റമതാകെയുമാകെയും

പതിച്ചതങ്ങെടുക്കുമോ എളുപ്പം ചൊള്ളന്‍

(കല്‍ക്കണ്ട മലയെ)

Watch Videoവീഡിയോ കാണുക

Video Thumbnail

More from Chocolateചോക്ലേറ്റ്‌ സിനിമയിലെ മറ്റ് ഗാനങ്ങൾ