Kaliyaadi thalir

Lyricsഗാനവരികൾ

Kaliyaadi thalir choodum lebanonin priyathozhee neeyen maaril cheroo

oh..kuliraadi thalir thedi shalamonen priya thozhan njaanee maaril cheraan

oh..premam ninnil veenjaay

akilmanamuthir maaril

amarumalavil nee inayezhumilamaanil punaruka priyane nee

maathalangal then pazhangal choodum nin

poovanangal swarggamaakki vaaneedaan

Kaliyaadi thalir choodum lebanonin priyathozhee neeyen maaril cheroo

oh..premam ninnil veenjaay

Shaaronil pookkum poovaanu nee

thedithedi njaanethunna naal vannu

aarum kaanaa meeragandham nukarukayiniyennum

niswasathin thenin gandham pakaruka pakaram nee

thuduthoradharadala kudathil madhuramadhu

churathum amrutha sukhadam

kuthirnna chumbanathil alinja poompodikal

uthirnnu sukruthavum

Kaliyaadi thalir choodum lebanonin priyathozhee neeyen maaril cheroo

premam ninnil veenjaay oh..

Kedaaril minnum koodaaram nee

kaattil paari varnnappattin jaalangal

mancham pooshum chandana thailam uthiranamini nammil

nenchil chernnee raathri mayangi thalaranamoru meyyil

udichu pulari vannu vilichu sukruthamaya mrudula malayilunarum

padarnna mizhimashiyil irunda chundukale urummi vidarthidu

(Kaliyaadi..)

കളിയാടി തളിര്‍ ചൂടും ലെബനോണിൻ പ്രിയതോഴീ നീയെൻ മാറിൽ ചേരൂ

ഓ..കുളിരാടി തളിർ തേടി ശലമോനെൻ പ്രിയ തോഴൻ ഞാനീ മാറിൽ ചേരാൻ

ഓ പ്രേമം നിന്നിൽ വീഞ്ഞായ്

അകിൽമണമുതിർ മാറിൽ

അമരുമളവിൽ നീ ഇണയെഴുമിളമാനിൽ പുണരുക പ്രിയനേ നീ

മാതളങ്ങൾ തേൻ പഴങ്ങൾ ചൂടും നിൻ

പൂവനങ്ങൾ സ്വർഗ്ഗമാക്കി വാണീടാൻ

കളിയാടി തളിര്‍ ചൂടും ലെബനോണിൻ പ്രിയതോഴീ നീയെൻ മാറിൽ ചേരൂ

ശാരോണിൽ പൂക്കും പൂവാണു നീ

തേടിത്തേടി ഞാനെത്തുന്ന നാൾ വന്നു (2)

ആരും കാണാ മീരാഗന്ധം നുകരുകയിനിയെന്നും

നിശ്വാസത്തിൻ തേനിൻ ഗന്ധം പകരുക പകരം നീ

തുടുത്തൊരധരദള കുടത്തിൽ മധുരമധു

ചുരത്തു അമൃത സുഖദം

കുതിർന്ന ചുംബനത്തിൽ അലിഞ്ഞ പൂമ്പൊടികൾ

ഉതിർന്നു സുകൃതവും

കളിയാടി തളിര്‍ ചൂടും ലെബനോണിൻ പ്രിയതോഴീ നീയെൻ മാറിൽ ചേരൂ

പ്രേമം നിന്നിൽ വീഞ്ഞായ് ഓ…

കേദാറിൽ മിന്നും കൂടാരം നീ

കാറ്റിൽ പാറി വർണ്ണപ്പട്ടിൻ ജാലങ്ങൾ

മഞ്ചം പൂശും ചന്ദനതൈലം ഉതിരണമിനി നമ്മിൽ

നെഞ്ചിൽ ചേർന്നീ രാത്രി മയങ്ങി തളരണമൊരു മെയ്യിൽ

ഉദിച്ചു പുലരി വന്നു വിളിച്ചു സുകൃതമയ മൃദുല മലയിലുണരും

പടർന്ന മിഴിമഷിയിൽ ഇരുണ്ട ചുണ്ടുകളെ ഉരുമി വിടർത്തിട്

(കളിയാടി..)

Watch Videoവീഡിയോ കാണുക

Video Thumbnail

More from Njaan Salpperu Raamankuttyഞാന്‍ സല്‍പ്പേരു രാമന്‍കുട്ടി സിനിമയിലെ മറ്റ് ഗാനങ്ങൾ