Kaduvaaye Kiduva

Lyricsഗാനവരികൾ

hoy..hoy..hoy..

Kaduvaaye kiduva pidikkunno ampampo

marayonthinu chaayamadikkunno ayyayye (2)

Vavvaaline oonjaal aattunno kumaari

puzhameeninu neenthal coachingo koothaadi

Kanavum poye kalavum poye kaanaadi kuttichaathaa

vaahaaya swaahaa vaaya hoy hoy hoy

(kaduvaaye…)

Theyyathom Theyyathom Theyyathom Theyyathom Theyyathom thakathakathaka

aanjilithadi vetti panithorumodivallamirakkunne modivallamirakkunne hoy

velumoorkhanum attachurulanum aanju cheetti valikkunne aanju cheetti valikkunne hoy

oru vallappaadin doore changaadamaattunne changaadamaattunne hoy..

podi maayaaleelaajaalam adiveru parikkunne

adiveru parikkunne,hoy

karimoorkhanu pidi veenoru garudan kali kandodaa

idiminnalorethiraadiya pana veenathu kandoda

idungi nadungi odungi madangi adangi othungi

dhoom

(Kaduvaaye..)

Padhapama gamapadha pa padhapama gamapadha pa

sarisari sarisari sa sarisari sarisari sa

he he..eh..

Theyyathom Theyyathom Theyyathom Theyyathom Theyyathom thakathakathaka

Kaattumaakkaanodishtam koodiya vettanaayude kolathil vettanaayude kolathil hoy

Chaattavaaradi kappam vaangumoruthama thozhilundallo uthama thozhilundallo hoy

Adi paathi aalum paathi aahaaram pappaathi aahaaram pappaathi hoy

adi thettyaalaanem veezhum karumaadippillaare karumaadippillaare hoy

oru kompanu valaveenidamasuraamgana paathaalam

athu kondoru kadha cholledaa kamalaasana pandaaram

adichum ozhichum arichum podichum nanachum kulichum vaa

(kaduvaaye…)

തെയ്യത്തോം തെയ്യത്തോം തെയ്യത്തോം തെയ്യത്തോം

തെയ്യത്തോം – തകതകതക

(തെയ്യത്തോം )

ഹോയ് – ഹോയ് – ഹോയ്

കടുവായേ കിടുവ പിടിക്കുന്നോ

അമ്പമ്പോ

മരയോന്തിനു ചായമടിക്കുന്നോ

അയ്യയ്യേ

കടുവായേ കിടുവ പിടിക്കുന്നോ – അമ്പമ്പോ

മരയോന്തിനു ചായമടിക്കുന്നോ – അയ്യയ്യേ

വവ്വാലിനെ ഊഞ്ഞാല്‍ ആട്ടുന്നോ – കുമാരി

പുഴമീനിനു നീന്തല്‍ കോച്ചിങ്ങോ – കൂത്താടി

കനവും പോയേ – കളവും പോയേ – കാനാടി കുട്ടിച്ചാത്താ

വാഹായ സ്വാഹാ വായ – ഹോയ് ഹോയ് ഹോയ്

കടുവായേ കിടുവ പിടിക്കുന്നോ – അമ്പമ്പോ

മരയോന്തിനു ചായമടിക്കുന്നോ – അയ്യയ്യേ

തെയ്യത്തോം തെയ്യത്തോം തെയ്യത്തോം തെയ്യത്തോം

തെയ്യത്തോം – തകതകതക

ആഞ്ഞിലിത്തടി വെട്ടിപ്പണിതൊരുമോടിവള്ളമിറക്കുന്നേ

മോടി വള്ളമിറക്കുന്നേ – ഹോയ്

വേലുമുര്‍ഖനും അട്ടച്ചുരുളനും ആഞ്ഞുചീറ്റി വലിക്കുന്നേ

ആഞ്ഞുചീറ്റി വലിക്കുന്നേ – ഹോയ്

ഒരുവള്ളപ്പാടിന്‍ ദൂരെ ചങ്ങാടം മാറ്റുന്നേ

ചങ്ങാടംമാറ്റുന്നേ – ഹോയ്

പൊടിമായാലീലാജാലം അടിവേരു പറിക്കുന്നേ

അടിവേരു പറിക്കുന്നേ – ഹോയ്

കരിമൂര്‍ഖനു പിടിവീണൊരു ഗരുഢന്‍ കളി കണ്ടോടാ

ഇടിമിന്നലോടെതിരാടിയ പന വീണതു കണ്ടോടാ

ഇടുങ്ങി നടുങ്ങി ഒടുങ്ങി മടങ്ങി അടങ്ങി ഒതുങ്ങി – ധൂം

കടുവായേ കിടുവ പിടിക്കുന്നോ – അമ്പമ്പോ

മരയോന്തിനു ചായമടിക്കുന്നോ – അയ്യയ്യേ

പധപമ ഗമപധ പാ… (2)

സരിസരി സരിസരി സാ… (2)

ഹേഹേ…… എ…..

തെയ്യത്തോം തെയ്യത്തോം തെയ്യത്തോം.

തെയ്യത്തോം – തകതകതക

(തെയ്യത്തോം )

കാട്ടുമാക്കനോടിഷ്ടം കൂടിയ വേട്ടനായുടെ കോലത്തില്‍

വേട്ടനായുടെ കോലത്തില്‍ – ഹോയ്

ചാട്ടവാറടി കപ്പം വാങ്ങുമൊരുത്തമത്തൊഴിലുണ്ടല്ലോ

ഉത്തമത്തൊഴിലുണ്ടല്ലോ – ഹോയ്

അടി പാതി ആളും പാതി ആഹാരം പപ്പാതി

ആഹാരം പപ്പാതി -ഹോയ്

അടിതെറ്റ്യാലാനേം വീഴും കരുമാടിപ്പിള്ളാരേ

കരുമാടിപ്പിള്ളാരേ – ഹോയ്

കൊലകൊമ്പനു വലവീണിടമസുരാംഗണപാതാളം

അതുകൊണ്ടൊരു കഥ ചൊല്ലെടാ കമലാസന പണ്ടാരം

അടിച്ചും ഒളിച്ചും അരിച്ചും പൊടിച്ചും നനച്ചും കുളിച്ചും വാ

കടുവായേ കിടുവ പിടിക്കുന്നോ – അമ്പമ്പോ

മരയോന്തിനു ചായമടിക്കുന്നോ – അയ്യയ്യേ

വവ്വാലിനെ ഊഞ്ഞാല്‍ ആട്ടുന്നോ – കുമാരി

പുഴമീനിനു നീന്തല്‍ കോച്ചിങ്ങോ – കൂത്താടി

കനവും പോയേ – കളവും പോയേ – കാനാടി കുട്ടിച്ചാത്താ

വാഹായ സ്വാഹാ വായ – ഹോയ് ഹോയ് ഹോയ്

ആവാഹായ – സ്വാഹാവായ – ആവാഹായ

Watch Videoവീഡിയോ കാണുക

Video Thumbnail

More from Thachilledathu Chundanതച്ചിലേടത്തു ചുണ്ടന്‍ സിനിമയിലെ മറ്റ് ഗാനങ്ങൾ