Himashaila

Lyricsഗാനവരികൾ

Himashaila saundaryamaay

ozhukunna shivagangayaay…

unarunnu neelaambari….ekaantha raagaambari

shathakodi janmangal thedunna saanthwanam

padarunna hridayaanjali….

himashaila soundaryamaay

ozhukunna shivagangayaay…

aa…aa…aa….

kharahara priyaraagabhaavam

aathmasudhaamayaraagam….

innente manassinte pulakitha manthra-

vipanchikayilozhuki….

kharahara priyaraagabhaavam

chithravasanthangal paadunna swarggeeya raagam

saphala manoradharaagam

asulabha kaarunyaraagam

ushassinte karavalayangalil

lalithalavanga lathaavaliyaadum

kharahara priyaraagabhaavam….

aa…aa….aa…

shaarada chandrika peytha nisheedhathil

virahini raadhika paadiya gaanam

nithya kalyaana vasantham thediya

gopaalikamaar thengiya raagam

shaarada chandrika peytha nisheedhathil…

pramadavanangalile sthree janmam

paadiya saandra manomaya raagam

shaarada chandrika peytha nisheedhathil…aa..aa…

sanisa nisadhani

magama gamasama

dhapadha padhamadha

sanisa nisa ninisasa gaagasaasa

maamagaaga neenidhaadha

sagama gamadha madhani dhanisa

nisaga nisama nisapaa..

magarisa nidhapama

garisani dhapa sa pa saa..

ഹിമശൈലസൗന്ദര്യമായ്

ഒഴുകുന്ന ശിവഗംഗയായ്…..

ഉണരുന്നു നീലാംബരി….ഏകാന്തരാഗാംബരി

ശതകോടി ജന്മങ്ങള്‍ തേടുന്ന സാന്ത്വനം

പടരുന്ന ഹൃദയാഞ്ജലി….

ഹിമശൈലസൗന്ദര്യമായ്

ഒഴുകുന്ന ശിവഗംഗയായ്…..

ആ….ആ….ആ….ആ….

ഖരഹരപ്രിയരാഗഭാവം ആത്മസുധാമയരാഗം

ഇന്നെന്റെ മനസ്സിന്റെ പുളകിതമന്ത്ര-

വിപഞ്ചിയിലൊഴുകി…ഖരഹരപ്രിയരാഗഭാവം

ചിത്രവസന്തങ്ങള്‍ പാടുന്ന സ്വര്‍ഗ്ഗീയരാഗം

സഫല മനോരഥരാഗം അസുലഭകാരുണ്യരാഗം

ഉഷസ്സിന്റെ കരവലയങ്ങളില്‍

ലളിതലവംഗ ലതാവലിയാടും….

ഖരഹരപ്രിയരാഗഭാവം….

ആ….ആ….ആ….ആ….

ശാരദചന്ദ്രിക പെയ്ത നിശീഥത്തില്‍

വിരഹിണി രാധിക പാടിയ ഗാനം…

നിത്യകല്യാണവസന്തം തേടിയ

ഗോപാലികമാര്‍ തേങ്ങിയ രാഗം…

ശാരദചന്ദ്രിക പെയ്ത നിശീഥത്തില്‍

പ്രമദവനങ്ങളിലെ സ്ത്രീജന്മം

പാടിയ സാന്ദ്രമനോമയരാഗം

ശാരദചന്ദ്രിക പെയ്ത നിശീഥത്തില്‍…ആ…

സനിസ നിസധനി

മഗമ ഗമസമ

ധപധ പധമധ

സനിസ നിസ നീനിസാസ ഗാഗസാസ

മാമഗാഗ നീനിധാധ

സഗമ ഗമധ മധനി ധനിസ

നിസഗ നിസമ നിസപാ….

മഗരിസ നിധപമ

ഗരിസനി ധപ സ പ സാ…

Watch Videoവീഡിയോ കാണുക

Video Thumbnail

More from Mazhaമഴ സിനിമയിലെ മറ്റ് ഗാനങ്ങൾ