Geyam Harinaamadheyam

Lyricsഗാനവരികൾ

Geyam harinamadheyam

bhavabhayasaagara tharanopaayam

saashwatha mruthyunjayam…

(Geyam…)

Chaarukeshi raagaalaapam

sruthilaya samgamam sudhaaniketham

nirupama nadanam nithyaanandam

raadhamaadhava kelee sadanam

kelee sadanam

(Geyam…)

Veetharaagam gopeejaaram

yadukulabaalam mrugamadafaalam

vigalithakadanam yogeegamyam

chethoramyam geethaagahanam

geethaa gahanam

(Geyam…)

garisanidha risanidhapa dhanidhapamaga gariga mamaga gariga mamagaga

gagama gagama pamaga gamanidhapa sanidhapa risanidha dhapamagarigaga

mama gagamama rigama gamagama samagama magarisa rigamapapa

padhanisa risani sarigama garigasari sasanidhapama gamapapa

nini padhani sanisa

mapadhanisa padhani dhanisa nisari

nisari ririsa dhanisari sasa

sarigari magarisa sanisariga garisa sasanidha dhanisa saririri

padha padhanisari sanisari sari maga rigaga garisa sarigaga

sariga sariga sariga sariga riga gama magari magarisa sanisariri

magari sariga pamaga rigama pamaga rigama garisa nisari

sariga sarisa risani dhanisa padhani panidha

sani nidha dhapa nidha sani risa gari maga mari gasa rini padha

nisari garisanisa risanidhani sanidhapadha

garisanidha risanidhapa gamapadhani risanidhani sanidhapadha sanidhamapa

risanidhapa sanidhapama gamapadhani magarisari garisanisa risanidhani

garisanidha risanidhapa gamapadhani

(Geyam…)

ഗേയം ഹരിനാമധേയം

ഭവഭയസാഗര തരണോപായം

ശാശ്വത മൃത്യുഞ്ജയം…

(ഗേയം)

ചാരുകേശി രാഗാലാപം

ശ്രുതിലയസംഗമം സുധാനികേതം

നിരുപമനടനം നിത്യാനന്ദം

രാധാമാധവകേളീസദനം

കേളീസദനം…

(ഗേയം)

വീതരാഗം ഗോപീജാരം

യദുകുലബാലം മൃഗമദഫാലം

വിഗളിതകദനം യോഗീഗമ്യം

ചേതോരമ്യം ഗീതാഗഹനം…

ഗീതാഗഹനം…

(ഗേയം)

ഗരിസനിധ രിസനിധപ ധനിധപമഗ ഗരിഗ മമഗ ഗരിഗ മമഗഗ

ഗഗമ ഗഗമ പമഗ ഗമനിധപ സനിധപ രിസനിധ ധപമഗരിഗഗ

മമ ഗഗമമ രിഗമ ഗമഗമ സമഗമ മഗരിസ രിഗമപപ

പധനിധ രിസനി സരിഗമ ഗരിഗസരി സസനിധപമ ഗമപപ

നിനി പധനി സനിസ

മപധനിസ പധനി ധനിസ നിസരി

നിസരി രിരിസ ധനിസരി സസ

സരിഗരി മഗരിസ സനിസരിഗ ഗരിസ സസനിധ ധനിസ സരിരിരി

പധ പധനിസരി സനിസരി സരി – മഗ രിഗഗ ഗരിസ സരിഗഗ

സരിഗ സരിഗ സരിഗ സരിഗ രിഗ – ഗമ മഗരി മഗരിസ സനിസരിരി

മഗരി സരിഗ – പമഗ രിഗമ – ഗരിസ നിസരി

സരിഗ സരിസ – രിസനി ധനിസ – പധനി പനിധ

സനി നിധ ധപ നിധ സനി രിസ ഗരി മഗ മരി ഗസ രിനി പധ

നിസരി ഗരിസനിസ – രിസനിധനി സനിധപധ

ഗരിസനിധ രിസനിധപ ഗമപധനി രിസനിധനി സനിധപധ സനിധമപ

രിസനിധപ സനിധപമ ഗമപധനി മഗരിസരി ഗരിസനിസ രിസനിധനി

ഗരിസനിധ രിസനിധപ ഗമപധനി….

(ഗേയം)

Watch Videoവീഡിയോ കാണുക

Video Thumbnail

More from Mazhaമഴ സിനിമയിലെ മറ്റ് ഗാനങ്ങൾ