Enthnaay nin

Lyricsഗാനവരികൾ

Enthinaay nee valam kaiyyaal mukham marachu

Pancha baanan ezhunnallum

Nenjilulla kili cholli ellamellam ariyunna

Praayamaayille ini minnum ponnum

Aniyaan kaalamaayille (enthinaay)

Aarinnu nee swapnangalil then thulli thookee

Ekaakiyaakum poornenduvalle (aarinnu)

Thaarunnyame? poothaalamaay?

Thedunnuvo? gandarvane (enthinaay)

Aarinnu nin vallikudil vaathil thurannu

Hemantha raavin poom thennalalle (aarinnu)

Aanandavum? aalasyavum?

Pulkunnuvo? nirmaallyamaay (enthinaay)

എന്തിനായ് നിന്‍ ഇടം കണ്ണിന്‍ തടം തുടിച്ചു

എന്തിനായ് നീ വലം കൈയ്യാല്‍ മുഖം മറച്ചു

പഞ്ചബാണന്‍ എഴുന്നെള്ളും നെഞ്ചി‌ലുള്ള കിളി ചൊല്ലി

എല്ലാമെല്ലാം അറിയുന്ന പ്രായമയില്ലെ

ഇനി മിന്നും പൊന്നും അണിയാന്‍ കാലമായില്ലെ

(എന്തിനായ്)

ആരിന്നു നീ സ്വപ്നങ്ങളില്‍ തേന്‍ തുള്ളി തൂകി

എകാകിയാം പൂര്‍‌ണേന്ദുവല്ലേ (ആരിന്നു)

താരുണ്യമേ… പൂത്താലമായ്..

തേടുന്നുവോ… ഗന്ധർവ്വനെ(എന്തിനായ്)

ആരിന്നു നിൻ വള്ളികുടില്‍ വാതില്‍ തുറന്നു

ഹേമന്ത രാവിൻ പൂന്തെന്നലല്ലേ…(ആരിന്നു)

ആനന്ദവും… ആലസ്യവും…

തൂകുന്നുവോ… നിർമ്മാല്യമായ്…(എന്തിനായ്)

Watch Videoവീഡിയോ കാണുക

Video Thumbnail

More from Mizhirandilumമിഴിരണ്ടിലും സിനിമയിലെ മറ്റ് ഗാനങ്ങൾ