Chocolate Poleyulla

Lyricsഗാനവരികൾ

Chocolate poleyulloreeyurunda meni chethi

uppilitta maangayaakki maattuminnu njaan

kaattu ketti vecha nenchilonnu soochi kondu kuthi

noolu kettiyitta pattamaakki maattuminnu njaan

kaachi vecha paaleduthadicha poochayaanu nee

ente kanjiyil parannu veenoreechayaanu nee

(Chocolate…)

Jeevitham karandedutha sundaree

aa ha ha ha ha ha aa haa ha haa

Nianakku chutta thenga thookkiyitta keniyorukkume

peykkinaavu kandu poya sundaraa

ahahaha hohoho hohoho

thanutha neerilittu ninte budhi shudhamakakume

shooran aaninodu pancharaakume

nalla penninodu pallu pokume

athinaay nee nenchu neettanam

cho cho cho cho

(Chocalate…)

Choclate penne ninte kaplingaa mookku

kozhimutta poleyulla kannilo

tu tu tu tu tu tutu tu

nirachu pachamulakarachu thecha pole neettume

mandazhinju poyathinte mandayil

hu hu hu hu hum..hu hu hu..hu hu huhu..

Thudutha villiyonnudacheduthu thala kulukkume

haa.

Kochu thaadake kuzhanju veezhume

ninte thaadiyellu chorayaakume

athimoham nee marakkanam

(Chocalate…)

(പു) ചോക്കലേറ്റു് പോലെയുള്ളൊരീ ഉരുണ്ട മേനി ചെത്തി

ഉപ്പിലിട്ട മാങ്ങയാക്കി മാറ്റുമിന്നു ഞാന്‍

(സ്ത്രീ) കാറ്റു കേറ്റി വെച്ച നെഞ്ചിലൊന്നു സൂചി കൊണ്ടു കുത്തി

നൂലു കെട്ടിയിട്ട പട്ടമാക്കി മാറ്റുമിന്നു ഞാന്‍

(പു) കാച്ചി വെച്ച പാലെടുത്തടിച്ച പൂച്ചയാണു് നീ

(സ്ത്രീ) എന്റെ കഞ്ഞിയില്‍ പറന്നു വീണൊരീച്ചയാണു് നീ

(പു) (ചോക്കലേറ്റു്)

(സ്ത്രീ) (കാറ്റു കേറ്റി)

(പു) ജീവിതം കരണ്ടെടുത്ത സുന്ദരി

(സ്ത്രീ) ആ ഹ ഹാ.. ഹഹഹ ആ ഹ ഹാ..

(പു) നിനക്കു ചുട്ട തേങ്ങ തൂക്കിയിട്ട കെണിയൊരുക്കുമേ

(സ്ത്രീ) പേയ്ക്കിനാവു് കണ്ടു പോയ സുന്ദരാ

(പു) അഹഹാഹ ഹൊഹൊഹോ ഹൊഹൊഹോ

(സ്ത്രീ) തണുത്ത നീരിലിട്ടു് നിന്റെ ബുദ്ധി ശുദ്ധമാക്കുമേ

(പു) ശൂരന്‍ ആണിനോടു് പഞ്ചറാകുമേ

(സ്ത്രീ) നല്ല പെണ്ണിനോടു് പല്ലു പോകുമേ

(‍ഡു) അതിനായു് നീ നെഞ്ചു് നീറ്റണം

(പു) ചോ ചോ ചോ ചോ

(പു) (ചോക്കലേറ്റു്)

(സ്ത്രീ) (കാറ്റു കേറ്റി)

(പു) ചോക്ലേറ്റു് പെണ്ണേ നിന്റെ കപ്ലീങ്ങാ മൂക്കു്

(പു) കോഴിമുട്ട പൊലെയുള്ള കണ്ണിലോ

(സ്ത്രീ) റ്റൂറു റൂറു റുറുറു റ്റൂറു റൂറൂ

(പു) നിറച്ചു പച്ചമുളകരച്ചുതേച്ച പോലെ നീറ്റുമേ

(സ്ത്രീ) മണ്ടഴിഞ്ഞു പോയതിന്റെ മണ്ടയില്‍

(പു) ഹൂഹുഹൂഹും ഹുഹുഹു ഹൂഹുഹൂഹും

(സ്ത്രീ) തുടുത്ത വില്ലിയൊന്നുടച്ചെടുത്തു തല കുലുക്കുമേ

(പു) ഹ…

(പു) കൊച്ചു താടകേ കുഴഞ്ഞു വീഴുമേ

(സ്ത്രീ) നിന്റെ താടിയെല്ലു ചോരയാകുമേ

(ഡു) അതിമോഹം നീ മറക്കണം

(പു) (ചോക്കലേറ്റു്)

(സ്ത്രീ) (കാറ്റു കേറ്റി)

Watch Videoവീഡിയോ കാണുക

Video Thumbnail

More from Chocolateചോക്ലേറ്റ്‌ സിനിമയിലെ മറ്റ് ഗാനങ്ങൾ