Chirichente manassile manicheppu thurannavalaaro (2)
karalile kanavinte kilikkoodu thurannavalaaro
pranayanilaavo manimayaraavo
kulirazhako madanante malarsharamo
(Chirichente…)
kaanumpol kopamo..
kaanumpol kopamo kilunthu karalilaliville
ninnullil vedamohamo niranju thulumpum manavaatti
kaanumpol kopamo
neeyoru vasantham maayika sugandham
devaamgane kanavil niranja paraagame
Chirichente manassile manicheppu thurannavalaaro (2)
karalile kanavinte kilikkoodu thurannavalaaro
pranayanilaavo manimayaraavo
kulirazhako madanante malarsharamo
(Chirichente…)
Azhakolum mizhikalil kathiru choriyum anuraagam
ponnilam chiriyumaay thozhuthu viriyum pularkaalam
alanjori virinju chilampoliyunarnnu
neeyennile niranju kavinju sarovaram
Chirichente manassile
nananana nananana
manicheppu thurannaval
nananana nananana
Chirichente manassile manicheppu thurannavalaaro
pranayanilaavo manimayaraavo
kulirazhako madanante malarsharamo
Chirichente manassile manicheppu thurannavalaaro
ചിരിച്ചെന്റെ മനസ്സിലെ മണിച്ചെപ്പു തുറന്നവളാരോ
കരളിലേ കനവിന്റെ കിളിക്കൂടു തുറന്നവളാരോ
പ്രണയനിലാവോ മണിമയരാവോ
കുളിരഴകോ മദനന്റെ മലര്‍ശ്ശരമോ
ചിരിച്ചെന്റെ മനസ്സിലെ മണിച്ചെപ്പു തുറന്നവളാരോ
കരളിലേ കനവിന്റെ കിളിക്കൂടു തുറന്നവളാരോ
(കോറസ്സ് ) ആ…
കാണുമ്പോള്‍ കോപമോ………
കാണുമ്പോള്‍ കോപമോ കിളുന്തു കരളിലലിവില്ലേ
നിന്നുള്ളില്‍ വേദമോഹമോ നിറഞ്ഞു തുളുമ്പും മണവാട്ടി
(കാണുമ്പോള്‍ കോപമോ)
നീയൊരു വസന്തം.. മായിക സുഗന്ധം ..
നീയൊരു വസന്തം മായിക സുഗന്ധം
ദേവാംഗനേ കനവില്‍ നിറഞ്ഞ പരാഗമേ
ചിരിച്ചെന്റെ മനസ്സിലെ മണിച്ചെപ്പു തുറന്നവളാരോ
കരളിലേ കനവിന്റെ കിളിക്കൂടു തുറന്നവളാരോ
പ്രണയനിലാവോ മണിമയരാവോ
കുളിരഴകോ മദനന്റെ മലര്‍ശ്ശരമോ
ചിരിച്ചെന്റെ മനസ്സിലെ മണിച്ചെപ്പു തുറന്നവളാരോ
കരളിലേ കനവിന്റെ കിളിക്കൂടു തുറന്നവളാരോ
അഴകോലും മിഴികളില്‍ കതിരു ചൊരിയും അനുരാഗം
പൊന്നിളം ചിരിയുമായി തൊഴുതു വിരിയും പുലര്‍കാലം
അഴകോലും മിഴികളില്‍ കതിരു ചൊരിയും അനുരാഗം
പൊന്നിളം ചിരിയുമായി തൊഴുതു വിരിയും പുലര്‍കാലം
അലഞൊറി വിരിഞ്ഞു ലലലല ലലാ
ചിലമ്പൊലിയുണര്‍ന്നു ലലലല ലലാ
അലഞൊറി വിരിഞ്ഞു ചിലമ്പൊലിയുണര്‍ന്നു
നീയെന്നിലേ നിറഞ്ഞു കവിഞ്ഞു സരോവരം
ചിരിച്ചെന്റെ മനസ്സിലെ നനനന നനനന
മണിച്ചെപ്പു തുറന്നവള്‍ നനനന നനനന