Aashaadham

Lyricsഗാനവരികൾ

Aashaadam Paadumbol Aathmaavin Raagangal

Aananda Nrithamaadumbol

Vellaaram Muthumkondaakaasham Premathin

Kaikkumbil Neettumbol

Manassilum Mridangamo

(Aashaadam) Aa….

Ee Pulnaambil Mazhayude Thensandesham

Ini Muthalee Pulnaambil Mazhayude Thensandesham

Shruthilaya Hridaya Mukharitha Jalatharangam

Amrutha Tharalitha Nava Vikaaram

Kusumabhangikal Uyirilaliyum (2)

(Aashaadam)

Nee Meettaathe Unarum Veenaanaadam

Manassil Nee Meettaathe Unarum Veenaanaadam

Upavana Dala Kuthoohala Swaraparaagam

Naruma Vitharum Nimisha Shalabham

Mizhivilakkukal Ninneyuzhiyum (2)

(Aashaadam) Aa….

ആഷാഢം പാടുമ്പോളാത്മാവിന്‍ രാഗങ്ങള്‍

ആനന്ദനൃത്തമാടുമ്പോള്‍

വെള്ളാരംമുത്തും കൊണ്ടാകാശം പ്രേമത്തിന്‍

കൈക്കുമ്പിള്‍ നീട്ടുമ്പോള്‍ മനസ്സിലും മൃദംഗമൊ

(ആഷാഢം) ആ…

ഈ പുല്‍നാമ്പില്‍ മഴയുടെ തേന്‍സന്ദേശം

ഇനിമുതലീ പുല്‍നാമ്പില്‍ മഴയുടെ തേന്‍സന്ദേശം

ശ്രുതിലയ ഹൃദയമുഖരിത ജലതരംഗം

അമൃതതരളിത നവവികാരം

കുസുമഭംഗികളുയിരിലലിയും (2)

(ആഷാഢം)

നീ മീട്ടാതെ ഉണരും വീണാനാദം

മനസ്സില്‍ നീ മീട്ടാതെ ഉണരും വീണാനാദം

ഉപവന ദലകുതൂഹല സ്വരപരാഗം

നറുമ വിതറും നിമിഷശലഭം

മിഴിവിളക്കുകള്‍ നിന്നെയുഴിയും (2)

(ആഷാഢം) ആ…

Watch Videoവീഡിയോ കാണുക

Video Thumbnail

More from Mazhaമഴ സിനിമയിലെ മറ്റ് ഗാനങ്ങൾ