O…mridule…
hridaya muraliyilozhuki vaa
yaamini than
madiyil mayangumee chandrikayilaaliyaam
manassum manassumaay chernnidaam (yaamini)
evideyaanenkilum ponne
nin swaram
madhu gaanamaay ennil nirayum (O…mridule)
kadanamaamirulilum ponne
nin mukham
nira deepamaay ennil theliyum (O…mridule)
ഓ മൃദുലേ…
ഹൃദയമുരളിയിലൊഴുകി വാ…
യാമിനിതൻ മടിയിൽ മയങ്ങും ചന്ദ്രികയിലലിയാം
മനസ്സും മനസ്സുമായ് ചേർന്നിടാം
(യാമിനിതൻ…)
എവിടെയാണെങ്കിലും പൊന്നേ
നിൻ സ്വരം മധുഗാനമായ് എന്നിൽ നിറയും
(ഓ മൃദുലേ…)
കദനമാണിരുളിലും പൊന്നേ
നിൻ മുഖം നിറദീപമായ് എന്നിൽ തെളിയും
ഓ മൃദുലേ ഹൃദയമുരളിയിലൊഴുകി വാ
യാമിനിതൻ മടിയിൽ മയങ്ങും ചന്ദ്രികയിലലിയാം
മനസ്സും മനസ്സുമായ് ചേർന്നിടാം – 3