Onninumallathe enthino thonniyorishtam
Enikkeppozho thonniyorishtam
Raagamayi athu thaalamayi
Nee enikkathmavin daahamayi
Shoonyamamen ekaanthathayil
Poovittoranuragamayi
Neeyoru snehavikaaramayi (Onni)
{Manassile navarathna vilakkil nee
Koluthi madhurasmarana than tirikal}(2)
Abhilashangale surabhilamakkum
Sugandha karpoora tirikal
Aaa…Abhilashangale surabhilamakkum
Sugandha karpoora tirikal (Onni)
{Velicham vathil thurannu veendum
Vasantham vannu vilichu}(2)
{Ennile ennae chumbichunarthi
Enikku priyamam nin gaanam}(2) (Onni)
ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം
എനിക്കെപ്പൊഴോ തോന്നിയൊരിഷ്ടം
ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം
എനിക്കെപ്പൊഴോ തോന്നിയൊരിഷ്ടം
രാഗമായ് അതു താളമായ്..
നീ എനിക്കാത്മാവിന് ദാഹമായ്
ശൂന്യമാം എന്‍ ഏകാന്തതയില്‍
പൂവിട്ടൊരനുരാഗമായ്……
നീ ഒരു സ്നേഹവികാരമായി…
ഒന്നിനുമല്ലാതെ…..
ഒന്നിനുമല്ലാതെ…എന്തിനോ തോന്നിയൊരിഷ്ടം
എനിക്കെപ്പൊഴോ തോന്നിയൊരിഷ്ടം
മനസ്സിലെ നവരത്ന വിളക്കില്‍ നീ കൊളുത്തി
മധുരസ്മരണ തന് തിരികള്‍ (മനസ്സിലെ…)
അഭിലാഷങ്ങളെ സുരഭിലമാക്കും
സുഗന്ധ കര്‍പ്പൂരത്തിരികള്‍
ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം
എനിക്കെപ്പൊഴോ തോന്നിയൊരിഷ്ടം
വെളിച്ചം വാതില്‍ തുറന്നു വീണ്ടും
വസന്തം വന്നു വിടർന്നൂ (വെളിച്ചം…)
എന്നിലെ എന്നെ ചുംബിച്ചുണര്‍ത്തി
എനിക്കു പ്രിയമാം നിന് ഗാനം
ഒന്നിനുമല്ലാതെ ഹു..ഹു…ഹൂ..ഹൂ…
എനിക്കെപ്പൊഴോ തോന്നിയൊരിഷ്ടം