chiricheppu kilukki vilichenne
unarthiya pennaale
karimizhimuna kondu kavanakkall-
erinjenne karakkiya pennaale
cheriya perunnaalppira pole
kavilil rankulla pennaale
oro dinavum valarnnu neeyou
pathinaalaam raavaay – oru
pathinaalaam raavaay
(chiri)
ente kinaavin munthiri neeray
manassinte panthalil vannavale
mohathinte malarthoppil nee
madhurathenpoovaay – oru
madhurathenpoovaay
(chiri)
ചിരിച്ചെപ്പു കിലുക്കി വിളിച്ചെന്നെ-
യുണര്‍ത്തിയ താമരക്കണ്ണാളേ
കരിമിഴിമുനകൊണ്ട് കവണക്കല്ലെ-
റിഞ്ഞെന്നെ കറക്കിയ പെണ്ണാളേ
(ചിരി…)
ചെറിയ പെരുന്നാള്‍പ്പിറപോലെ
കവിളില്‍ റങ്കുള്ള പെണ്ണാളേ
ഓരോ ദിനവും വളര്‍ന്നു നീയൊരു
പതിനാലാം രാവായ് – ഒരു
പതിനാലാം രാവായ്….
തനതിന്ത തനതിന്ത തനതനതിന്ത തെന്തിന്നോ
തനതനതിന്ത തനതനതിന്ത തനതനതിന്ത താനിന്നോ
(ചിരി…)
എന്റെ കിനാവിന് മുന്തിരിനീരായ്
മനസ്സിന്റെ പന്തലില്‍ വന്നവളേ
മോഹത്തിന്റെ മലര്‍ത്തോപ്പില്‍ നീ
മധുരത്തേന്‍പൂവായ് – ഒരു
മധുരത്തേന്‍പൂവായ്…
തനതിന്ത തനതിന്ത തനതനതിന്ത തെന്തിന്നോ
തനതനതിന്ത തനതനതിന്ത തനതനതിന്ത താനിന്നോ
(ചിരി…)