aazhithirakal theerathezhuthum aathmakadhayee jeevitham
aaru kelkkunnu vidhi than
megha sandesham
(aazhi)
kannuneerin kadal kadannee
mannilalayum mohame (kannuneerin)
snehavasantham ninte munnil
poovirikkaan porumo
kayyil niraye kanakamundo
kaattu thunayundo – valayil
swarnna meenundo
(aazhi)
ആഴിത്തിരകള്‍ തീരത്തെഴുതും
ആത്മകഥയീ ജീവിതം
ആര് കേള്‍ക്കുന്നു…
വിധിതന്‍ മേഘസന്ദേശം
(ആഴിത്തിരകള്‍ …)
കണ്ണുനീരിന്‍ കടല്‍കടന്നീ
മണ്ണിലലയും മോഹമേ കണ്ണുനീരിന്‍ കടല്‍കടന്നീ
മണ്ണിലലയും മോഹമേ സ്നേഹവസന്തം നിന്റെ മുന്നില്‍
പൂവിരിക്കാന്‍ പോരുമോ
കയ്യില്‍ നിറയെ കനകമുണ്ടോ
കാറ്റ് തുണയുണ്ടോ വലയില്‍ സ്വര്‍ണ്ണമീനുണ്ടോ
(ആഴിത്തിരകള്‍ …)
ആ…ആ…ആ…ആ….
മറവിയിൽ നീ ഒടുവിലൊരു നാൾ
മനസ്സു ചായ്ക്കും വേളയിൽ
മറവിയിൽ നീ ഒടുവിലൊരു നാൾ
മനസ്സു ചായ്ക്കും വേളയിൽ
മാമഴവില്ലിൻ വർണ്ണമെല്ലാം
മായയായി തീരുമോ … അരികിലുണ്ടോ തണൽമരങ്ങൾ
ഹൃദയശലഭങ്ങൾ….
എവിടെ ഉദയതീരങ്ങൾ…
(ആഴിത്തിരകള്‍…)