Ennum Ninne Kaanaan

Lyricsഗാനവരികൾ

Omiyo miyaki maatho

Ennum ninnekkaanaan kaathirunnu njaan

Ennum ninnemaathram orthirunnu njaan

Iravukalil pakalukalil aakaasha theerathu naam poyi mukilarike

Midikkumente manassinakathu njaan thanichu ninne vilichu varutheedaam

Olichuvachathenikku pakuthu nee tharaamo aashaadeepam pookkunna meenaaram pole ee

Kannippennin munnil nilkkaam njaan

Meenaarathil chaayunna maayaamegham pol

Ennennum vannaa maaril chaayaam njaan

Ammaanachemmaanakkunninarikathe moovanthichingaaracheppu kavinjjittu

Peythille sindooraminnu narumazhayaay (Chorus) Oh sayang oh sayang ku datang datang tari tari

Oh tari sila tari senang senang

Thammil thammil kaanaatha doorathaayaalum nin

Chithram nokki swapnam kaanum njaan

Kaanaadoorathaayaalum nottam veezhumbol

Chithrathil ninnum jeevan vaykkum njaan

Sancharippancharakkili karalile manjadithunchanakkombilirunnittu

Konchile punnarakkatha kalamozhiyaay (2)

(Chorus) Oh sayang oh sayang ku datang datang tari tari

Oh tari sila tari senang senang

ഓമിയോ മിയാകി മാതോ
എന്നും നിന്നെക്കാണാന്‍ കാത്തിരുന്നു ഞാന്‍
എന്നും നിന്നെമാത്രം ഓര്‍ത്തിരുന്നു ഞാന്‍
ഇരവുകളില്‍ പകലുകളില്‍ ആകാശ തീരത്ത് നാം പോയി മുകിലരികേ
മിടിക്കുമെന്റെ മനസ്സിനകത്തു ഞാന്‍ തനിച്ചു നിന്നെ വിളിച്ചു വരുത്തീടാം
ഒളിച്ചുവച്ചതെനിക്കു പകുത്തു നീ തരാമോ ആശാദീപം പൂക്കുന്ന മീനാരം പോലെ ഈ
കന്നിപ്പെണ്ണിന്‍ മുന്നില്‍ നില്‍ക്കാം ഞാന്‍
മീനാരത്തില്‍ ചായുന്ന മായാമേഘം പോല്‍
എന്നെന്നും വന്നാ മാറില്‍ ചായാം ഞാന്‍
അമ്മാനചെമ്മാനക്കുന്നിനരികത്തെ മൂവന്തിച്ചിങ്കാരച്ചെപ്പു കവിഞ്ഞിട്ട്‌
പെയ്തില്ലേ സിന്ദൂരമിന്നു നറുമഴയായ് (കോറസ്) ഓ സയാംഗ് ഓ സയാംഗ് കു ദതാംഗ് ദതാംഗ് താരി താരി
ഓ താരി സിലാ താരി സേനാംഗ് സേനാംഗ്
തമ്മില്‍ തമ്മില്‍ കാണാത്ത ദൂരത്തായാലും നിന്‍
ചിത്രം നോക്കി സ്വപ്നം കാണും ഞാന്‍
കാണാദൂരത്തായാലും നോട്ടം വീഴുമ്പോള്‍
ചിത്രത്തില്‍ നിന്നും ജീവന്‍ വയ്ക്കും ഞാന്‍
സന്ചാരിപ്പഞ്ചാരക്കിളി കരളിലെ മഞ്ചാടിത്തുഞ്ചാനക്കൊമ്പിലിരുന്നിട്ട്
കൊഞ്ചിലെ പുന്നാരക്കഥ കളമൊഴിയായ് (൨)
(കോറസ്) ഓ സയാംഗ് ഓ സയാംഗ് കു ദതാംഗ് ദതാംഗ് താരി താരി
ഓ താരി സിലാ താരി സേനാംഗ് സേനാംഗ്

Watch Videoവീഡിയോ കാണുക

Video Thumbnail

More from Lucky Jokersലക്കി ജോക്കേഴ്സ് സിനിമയിലെ മറ്റ് ഗാനങ്ങൾ