Raghuvamsa Sudhaambudi

Lyricsഗാനവരികൾ

raagam – kadana kuthoohalam

aarohanam – sari sari ma dha dha ni ga ga pa sa

avarohanam : sani dha dha pama gaga riri sa

pallavi

raghuvamshasuthambudhi chandrasree

raama raama raajeswara

anupallavi

akameka maarutha sreekara

asurendra mrugendra varaa jagannaadhaa

swaram:

saarima gaarisa reerima dhaadhani gaagapa saasani dhapamaga pamagari (2)

sariri mama dhadhani gapapasasaririma

magagaririsasani nidhadhapa pamagari

(Raghuvamsha..)

charanam:

jamadagnija garvakandana

jayarudraa vismrutha kandana

kamalaabja nwaya mandala

agani thaalbhuthaiswarya sree venkadeshaa

swaram:

saarima gaarisa reerima dhaadhani gaagapa saasani dhapamaga pamagari

sariri mama dhadhani gapapasasaririma

magagaririsasani nidhadhapa pamagari

(Raghuvamsha..)

രാഗം – കദനകുതൂഹലം

ആരോഹണം – സ രി2 മ1 ധ2 നി1 ഗ2 പ സ

അവരോഹണം – സ നി1 ധ2 പ മ1 ഗ2 രി2 സ

പല്ലവി –

രഘുവംശസുതാംബൂധിചന്ദ്രശ്രീ

രാമരാമരാജേശ്വര

അനുപല്ലവി –

അകമേകമാരുതശ്രീകര

അസുരേന്ദ്രമൃഗേന്ദ്രവരാ ജഗന്നാഥ

സ്വരം-

സാരിമ ഗാരിസ രീ.രിമ ധാധനി ഗാഗപ സാസനി ധപമഗ പമഗരി

സരീ.മ ഗാരിസ രിരീ.മ ധാധനി ഗഗാപ സാസനി ധപമഗ പമഗരി

സരിരിമമധധനി ഗപപസസരിരിമ മഗഗരിരിസസനി നിധധപപമഗരി

(രഘുവംശ)

ചരണം-

ജമദഗ്നിജ ഗര്‍വ്വകണ്ഡന

ജയരൂദ്രാ വിസ്മൃത കണ്ഡന

കമലാബു്ജ ന്വയമണ്ഡല

അഗണിതാല്‍ഭുതൈശ്വര്യ ശ്രീവെങ്കടേശ

സ്വരം-

സാരിമ ഗാരിസ രീ.രിമ ധാധനി ഗാഗപ സാസനി ധപമഗ പമഗരി

സരീ.മ ഗാരിസ രിരീ.മ ധാധനി ഗഗാപ സാസനി ധപമഗ പമഗരി

സരിരിമമധധനി ഗപപസസരിരിമ മഗഗരിരിസസനി നിധധപപമഗരി

(രഘുവംശ)

Watch Videoവീഡിയോ കാണുക

Video Thumbnail

More from Annaഅന്ന സിനിമയിലെ മറ്റ് ഗാനങ്ങൾ