Ee Vazhiyil

Lyricsഗാനവരികൾ

There are times you make me cry

I don’t know why….

there are times you make me fly

I don’t know why….)(2)

ee vazhiyil vidarum vasantham

arinjo nee….

ormmakalil nirayum sugandham

arinjille nee….

arinjathillennaalum thalirin thereri

vasantham varukillayo….

mukilin mukhapadam maayke

theliyum thaarakame….

kaarmukilin mukhapadam maayke

theliyum thaarakame….

there are times you make me cry

I don’t know why….

there are times you make me fly

I don’t know why….

ee vazhiyil vidarum vasantham

arinjo nee….

ormmakalil nirayum sugandham

arinjille nee….

ini ee yaathrayil vazhiyampalangalil

thunayaay nee cherumo…

sahayaathrikaraay mohapadhangalil

pathiye kai korthidaam

oru yugma gaanam pirakkunna pole

shruthi chernneedanamennum….

ee jeevitham puthu kavithayaay maattaam

arinjathillennaalum thalirin thereri

vasantham varukillayo….

mukilin mukhapadam maayke

theliyum thaarakame….

kaarmukilin mukhapadam maayke

theliyum thaarakame….

ee vazhiyil vidarum vasantham

arinjo nee….

ini varum raathriyil orumichore swapnam

ini naam kandenkilo…

parayaan novukal arinjuvannenne

pathiye thalodiyenkil…

karineelakkankal nirayunna neram

naru thoovaalayaakaam

ee jeevitham puthu kavithayaay maattaam

arinjathillennaalum thalirin thereri

vasantham varukillayo….

mukilin mukhapadam maayke

theliyum thaarakame….

kaarmukilin mukhapadam maayke

theliyum thaarakame….

ee vazhiyil vidarum vasantham

arinjo nee….

ormmakalil nirayum sugandham

arinjille nee….

(there are times…)(2)

ദെയർ ആർ റ്റൈംസ് യൂ മെയ്ക് മി ക്രൈ

ഐ ഡോൻ‌ഡ് നൊ വൈ….

ദെയർ ആർ റ്റൈംസ് യൂ മെയ്ക് മി ഫ്ലൈ

ഐ ഡോൻ‌ഡ് നൊ വൈ…. (2)

ഈ വഴിയില്‍ വിടരും വസന്തം

അറിഞ്ഞോ നീ….

ഓര്‍മ്മകളില്‍ നിറയും സുഗന്ധം

അറിഞ്ഞില്ലേ നീ….

അറിഞ്ഞതില്ലെന്നാലും തളിരിന്‍ തേരേറി

വസന്തം വരുകില്ലയോ….

മുകിലിന്‍ മുഖപടം മായ്കെ

തെളിയും താരകമേ….

കാർമുകിലിന്‍ മുഖപടം മായ്കെ

തെളിയും താരകമേ……..

ദെയർ ആർ റ്റൈംസ് യൂ മെയ്ക് മി ക്രൈ

ഐ ഡോൻ‌ഡ് നൊ വൈ….

ദെയർ ആർ റ്റൈംസ് യൂ മെയ്ക് മി ഫ്ലൈ

ഐ ഡോൻ‌ഡ് നൊ വൈ….

ഈ വഴിയില്‍ വിടരും വസന്തം

അറിഞ്ഞോ നീ….

ഓര്‍മ്മകളില്‍ നിറയും സുഗന്ധം

അറിഞ്ഞില്ലേ നീ….

ഇനി ഈ യാത്രയില്‍ വഴിയമ്പലങ്ങളില്‍

തുണയായ് നീ ചേരുമോ…

സഹയാത്രികരായ് മോഹപഥങ്ങളില്‍

പതിയെ കൈ കോര്‍ത്തിടാം

ഒരു യുഗ്മഗാനം പിറക്കുന്ന പോലെ

ശ്രുതി ചേര്‍ന്നീടണമെന്നും….

ഈ ജീവിതം പുതുകവിതയായ് മാറ്റാം

അറിഞ്ഞതില്ലെന്നാലും തളിരിന്‍ തേരേറി

വസന്തം വരുകില്ലയോ….

മുകിലിന്‍ മുഖപടം മായ്കെ

തെളിയും താരകമേ….

കാർമുകിലിന്‍ മുഖപടം മായ്കെ

തെളിയും താരകമേ……..

ഈ വഴിയില്‍ വിടരും വസന്തം

അറിഞ്ഞോ നീ….

ഇനി വരും രാത്രിയില്‍ ഒരുമിച്ചൊരേസ്വപ്നം

ഇനി നാം കണ്ടെങ്കിലോ…

പറയാന്‍ നോവുകള്‍ അറിഞ്ഞുവന്നെന്നെ

പതിയെ തലോടിയെങ്കില്‍…

കരിനീലക്കൺ‌കൾ നിറയുന്ന നേരം

നറു തൂവാലയാകാം

ഈ ജീവിതം പുതു കവിതയായ് മാറ്റാം

അറിഞ്ഞതില്ലെന്നാലും തളിരിന്‍ തേരേറി

വസന്തം വരുകില്ലയോ….

മുകിലിന്‍ മുഖപടം മായ്കെ

തെളിയും താരകമേ….

കാർമുകിലിന്‍ മുഖപടം മായ്കെ

തെളിയും താരകമേ……..

ഈ വഴിയില്‍ വിടരും വസന്തം

അറിഞ്ഞോ നീ….

ഓര്‍മ്മകളില്‍ നിറയും സുഗന്ധം

അറിഞ്ഞില്ലേ നീ….

(ദെയർ ആർ റ്റൈംസ്…)(2)

Watch Videoവീഡിയോ കാണുക

Video Thumbnail

More from Arike - So Closeഅരികെ - സോ ക്ലോസ് സിനിമയിലെ മറ്റ് ഗാനങ്ങൾ