Parayu Prabhaathame

Lyricsഗാനവരികൾ

Parayuu prabhaathame nee

ithile varaan maranno..

thirayaay pathanja maunam

karaye thodaanjathenthe…

oru raathri neelumee niswaasam pol

varum nilaavithaa…….

parayuu prabhaathame nee….

praavukal paarum gopurameri

kaathu ninnu njaan

paathiraavil veruthe neeri

nithya thaaraajaalam

meghame nee doothikayaayi ekidaamo

avanente sandesham……

parayuu prabhaathame……

thanthrikalennil nonthupidanju

veenayaayi njaan

jaalakathin virikalanagi

varikayille veendum….

aarumaarum ariyaathe nee aadidaamo

uyirinte sangeetham…..

parayuu prabhaathame nee

ithile varaan maranno…

thirayaay pathanja maunam

karaye thodaanjathenthe…

oru raathri neelumee niswaasam pol

varum nilaavithaa….

parayuu prabhaathame…..

പറയൂ പ്രഭാതമേ നീ

ഇതിലെവരാന്‍ മറന്നോ….

തിരയായ്‌ പതഞ്ഞ മൌനം

കരയെ തൊടാഞ്ഞതെന്തേ….

ഒരു രാത്രി നീളുമീ നിശ്വാസംപോല്‍

വരും നിലാവിതാ…..

പറയൂ പ്രഭാതമേ നീ……..

പ്രാവുകള്‍ പാറും ഗോപുരമേറി

കാത്തുനിന്നൂ….ഞാന്‍

പാതിരാവില്‍ വെറുതേ നീറി

നിത്യ താരാജാലം…..

മേഘമേ നീ ദൂതികയായി ഏകിടാമോ

അവനെന്റെ സന്ദേശം…

പറയൂ പ്രഭാതമേ………..

തന്ത്രികളെന്നില്‍ നൊന്തുപിടഞ്ഞു

വീണയായി ഞാന്‍

ജാലകത്തിന്‍ വിരികളനങ്ങി

വരികയില്ലേ വീണ്ടും….

ആരുമാരും അറിയാതെ നീ ആടിടാമോ

ഉയിരിന്റെ സംഗീതം…..

പറയൂ പ്രഭാതമേ നീ

ഇതിലെവരാന്‍ മറന്നോ

തിരയായ്‌ പതഞ്ഞ മൌനം

കരയെ തൊടാഞ്ഞതെന്തേ…

ഒരു രാത്രി നീളുമീ നിശ്വാസംപോല്‍

വരും നിലാവിതാ…..

പറയൂ പ്രഭാതമേ……….

Watch Videoവീഡിയോ കാണുക

Video Thumbnail

More from Pranayakaalamപ്രണയകാലം സിനിമയിലെ മറ്റ് ഗാനങ്ങൾ