Theeppori Kannilundu

Lyricsഗാനവരികൾ

Theyyom thaka thaarom thithom

thithaka thaana thinanthina thaarom (2)

theyyakkam thaarom…elakkam elom….

theeppori kannilunde…

thilaykkumalakadal chankilunde….

maanam muzhukke chethayilerinjathin

chaaram dharichum konde….oruvan

ee vazhi poranunde….

oruvan…ee vazhi poranunde….

theyyom thaka thaarom thithom

itharamullavan aaredi penne…

elom thaka elaka thithaka

utharamundenkil cholledi kanne…

theyyakkam thaarom…elakkam elom….

nokkilum vaakkilum koortha munayulla

kaanaatha shoolamunde….

kaiyyilum meyyilum maalede chelilu

paampukalaadanunde…oruvan

ee vazhi poranunde….

oruvan…ee vazhi poranunde….

theyyom thaka thaarom thithom

anganeyullavan aaredi penne…

elom thaka elaka thithaka

angu vadakkulloraaledi kanne…

theyyakkam thaarom…elakkam elom….

thaalam pizhaykkana ulthudi keettu

thaandhavam aadanunde…

kanneer thullikal muthukal pole

vetti thilanganunde…oruvan

ee vazhi poranunde….

oruvan…ee vazhi poranunde….

theyyom thaka thaarom thithom

itharamullavan aaredi penne…

elom thaka elaka thithaka

utharamundenkil cholledi kanne…

theyyakkam thaarom…elakkam elom….

naaluperonnichu koodana dikkilu

aalinashudhi unde….

pandoru kaalathu cheytha paapathaal

ettoru shaapam konde….oruvan

ee vazhi poranunde….

oruvan…ee vazhi poranunde….

theyyom thaka thaarom thithom

itharamullavan aaredi penne…

elom thaka elaka thithaka

utharamundenkil cholledi kanne…

theyyakkam thaarom…elakkam elom….

തെയ്യോം തക താരോം തിത്തോം

തിത്തക താന തിനന്തിനത്താരോം (2)

തെയ്യക്കം താരോം…ഏലക്കം ഏലോം….

തീപ്പൊരി കണ്ണിലുണ്ടേ…

തിളയ്ക്കുമലകടല്‍ ചങ്കിലുണ്ടേ….

മാനം മുഴുക്കെ ചെതയിലെരിഞ്ഞതിന്‍

ചാരം ധരിച്ചും കൊണ്ടേ….ഒരുവന്‍

ഈ വഴി പോരണുണ്ടേ….

ഒരുവന്‍…ഈ വഴി പോരണുണ്ടേ….

തെയ്യോം തക താരോം തിത്തോം

ഇത്തരമുള്ളവന്‍ ആരെടി പെണ്ണേ…

ഏലോം തക ഏലക തിത്തക

ഉത്തരമുണ്ടെങ്കില്‍ ചൊല്ലെടി കണ്ണേ…

തെയ്യക്കം താരോം…ഏലക്കം ഏലോം….

നോക്കിലും വാക്കിലും കൂര്‍ത്ത മുനയുള്ള

കാണാത്ത ശൂലമുണ്ടേ….

കൈയ്യിലും മെയ്യിലും മാലേടെ ചേലിലു്

പാമ്പുകളാടണുണ്ടേ…ഒരുവന്‍

ഈ വഴി പോരണുണ്ടേ….

ഒരുവന്‍…ഈ വഴി പോരണുണ്ടേ….

തെയ്യോം തക താരോം തിത്തോം

അങ്ങനെയുള്ളവന്‍ ആരെടി പെണ്ണേ…

ഏലോം തക ഏലക തിത്തക

അങ്ങു വടക്കുള്ളോരാളെടി കണ്ണേ…

തെയ്യക്കം താരോം…ഏലക്കം ഏലോം….

താളം പിഴയ്ക്കണ ഉൾ‌ത്തുടി കേട്ടു്

താണ്ഡവം ആടണുണ്ടേ…

കണ്ണീര്‍ തുള്ളികള്‍ മുത്തുകള്‍ പോലെ

വെട്ടിത്തിളങ്ങണുണ്ടേ…ഒരുവന്‍

ഈ വഴി പോരണുണ്ടേ….

ഒരുവന്‍…ഈ വഴി പോരണുണ്ടേ….

തെയ്യോം തക താരോം തിത്തോം

ഇത്തരമുള്ളവന്‍ ആരെടി പെണ്ണേ…

ഏലോം തക ഏലക തിത്തക

ഉത്തരമുണ്ടെങ്കില്‍ ചൊല്ലെടി കണ്ണേ…

തെയ്യക്കം താരോം…ഏലക്കം ഏലോം….

നാലുപേരൊന്നിച്ചു കൂടണ ദിക്കിലു്

ആളിന്നശുദ്ധി ഉണ്ടേ….

പണ്ടൊരു കാലത്തു ചെയ്ത പാപത്താല്‍

ഏറ്റൊരു ശാപം കൊണ്ടേ….ഒരുവന്‍…

ഈ വഴി പോരണുണ്ടേ….

ഒരുവന്‍…ഈ വഴി പോരണുണ്ടേ….

തെയ്യോം തക താരോം തിത്തോം

ഇത്തരമുള്ളവന്‍ ആരെടി പെണ്ണേ…

ഏലോം തക ഏലക തിത്തക

ഉത്തരമുണ്ടെങ്കില്‍ ചൊല്ലെടി കണ്ണേ…

തെയ്യക്കം താരോം…ഏലക്കം ഏലോം….

Watch Videoവീഡിയോ കാണുക

Video Thumbnail

More from Oruvanഒരുവൻ സിനിമയിലെ മറ്റ് ഗാനങ്ങൾ