Thenmalare (D)

Lyricsഗാനവരികൾ

Thenmalare thengaruthe

poomizhikal nanayaruthe

kunjilam meyyu puthachurangaan

ente jeevante thaarattu (2)

aaraaro aaraaro nee enikkaaraaro

(Thenmalare thengaruthe …)

Snehanilaavin kilivaathil

paathi thurannu poonkaatte

raamazha thengum thaazhvarayil

neeyum orammaye thirayunno

aval varumo mizhithanal tharumo

aliyunno vanahrudayam

(Thenmalare thengaruthe …)

Thinkal urangum vennazhakil

gamga urangum mankuliril

nirmmala sneham viriyunnu

ninneyum enneyum pothiyunnu

varamalle sapthaswaram alle

athil nirayunnu paal madhuram

(Thenmalare thengaruthe …)

(F) തേന്‍ മലരേ തേങ്ങരുതേ.. പൂമിഴികള്‍ നനയരുതേ…

(F) തേന്‍ മലരേ തേങ്ങരുതേ പൂമിഴികള്‍ നനയരുതേ

കുഞ്ഞിളം മെയ്യും പുതച്ചുറങ്ങാന്‍ എന്റെ ജീവന്റെ താരാട്ട് (2)

ആരാരോ.. ആരാരോ… നീയെനിക്കാരാരോ…?

(M) തേന്‍ മലരേ തേങ്ങരുതേ പൂമിഴികള്‍ നനയരുതേ

(M) സ്നേഹ നിലാവിന്‍ കിളിവാതില്‍

പാതി തുറന്നൊരു പൂങ്കാറ്റേ

രാമഴ തേങ്ങും താഴ്വരയില്‍

നീയുമൊരമ്മയെ തിരയുന്നോ ?

അവള്‍ വരുമോ മിഴി തണല്‍ തരുമോ

അലിയുന്നൂ വനഹൃദയം

(F) തേന്‍ മലരേ തേങ്ങരുതേ പൂമിഴികള്‍ നനയരുതേ

(F) തിങ്കളുറങ്ങും വിണ്ണഴകില്‍

ഗംഗയുറങ്ങും മൺകുളിരില്‍

നിര്‍മല സ്നേഹം വിരിയുന്നൂ

നിന്നെയും എന്നെയും പൊതിയുന്നൂ

വരമല്ലേ സപ്ത സ്വരമല്ലേ അതില്‍

നിറയുന്നൂ പാല്‍ മധുരം

(F) തേന്‍ മലരേ തേങ്ങരുതേ പൂമിഴികള്‍ നനയരുതേ

കുഞ്ഞിളം മെയ്യും പുതച്ചുറങ്ങാന്‍ എന്റെ ജീവന്റെ താരാട്ട്

(M) കുഞ്ഞിളം മെയ്യും പുതച്ചുറങ്ങാന്‍ എന്റെ ജീവന്റെ താരാട്ട്

(F) ആരാരോ.. ആരാരോ… നീയെനിക്കാരാരോ…?

(M) തേന്‍ മലരേ തേങ്ങരുതേ

(F) പൂമിഴികള്‍ നനയരുതേ

Watch Videoവീഡിയോ കാണുക

Video Thumbnail

More from Sooryaputhranസൂര്യപുത്രന്‍ സിനിമയിലെ മറ്റ് ഗാനങ്ങൾ