Devadoothar Paadi [Resung from Kathodu Kathoram]

Lyricsഗാനവരികൾ

nisani sagas ninisani nigagas
La……la..laa….laa…la.la…la……………………….
Paa…………….paa………………..paa………………………
La….la..laa….la….laa..laa….la….laa..laa….la……..

Devadoothar paadi snehadoothar paadi
Ee olive-in pookkal choodiyaadum nilaavil…
Devadoothar paadi snehadoothar paadi
Ee olive-in pookkal choodiyaadum nilaavil…

Innu ninte paattu thedi koottu thediyaaro…
Vannu ninte veenayi nin paanikalil thottu
nisani sagas ninisani nigagas {2}
Innu ninte paattu thedi koottu thediyaaro…
Vannu ninte veenayi nin paanikalil thottu
Aadumeykkan koode varaam paikkalumaay paadi varaam
Kaathilaaro cholli
Devadoothar paadi snehadoothar paadi
Ee olive-in pookkal choodiyaadum nilaavil…

Aayiram varnnangal koode vannu
Azhakaarnnoraadakal neythu thannu {2}
Aamaadappetti thurannu thannu… aakaasham poothu
Bhoomiyil kalyaanam swarggaththo kalyaanam {2}

Ponnumnoolil poothaalium korthu thannu
Kannippattil maniththongalum chaarththiththannu {2}
Kalyaanappooppanthal swarggathetho poomuttaththo
Kaattil kuruththola kalapila paadum thaazhaththo
Bhoomiyil kalyaanam swarggaththo kalyaanam {3}
Devadoothar paadi snehadoothar paadi
Ee olive-in pookkal choodiyaadum nilaavil…
Devadoothar paadi snehadoothar paadi
Ee olive-in pookkal choodiyaadum nilaavil…

Innu ninte paattu thedi koottu thediyaaro…
Vannu ninte veenayi nin paanikalil thottu
nisani sagas ninisani nigagas {2}
Innu ninte paattu thedi koottu thediyaaro…
Vannu ninte veenayi nin paanikalil thottu
Aadumeykkan koode varaam paikkalumaay paadi varaam
Kaathilaaro cholli
Devadoothar paadi snehadoothar paadi
Ee olive-in pookkal choodiyaadum nilaavil…
Devadoothar paadi snehadoothar paadi
Ee olive-in pookkal choodiyaadum nilaavil…
Devadoothar paadi snehadoothar paadi
Ee olive-in pookkal choodiyaadum nilaavil…

നി സ നി സ ഗാ സ നി നി സ നി നി സ ഗ ഗാ സ

ലാ……ല..ലാ….ലാ…ലാ.ലാ…ലാ……………………….

പാ…………….പാ………………..പാ………………………

ല….ലാ..ലാ….ല….ലാ..ലാ….ല….ലാ..ലാ….ല……..

ദേവദൂതർ പാടി സ്‌നേഹദൂതർ പാടി

ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ…

ദേവദൂതർ പാടി സ്‌നേഹദൂതർ പാടി

ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ…

ഇന്നു നിന്റെ പാട്ടു തേടി കൂട്ടു തേടിയാരോ…

വന്നു നിന്റെ വീണയിൽ നിൻ പാണികളിൽ തൊട്ടു

നി സ നി സ ഗാ സ നി നി സ നി നി സ ഗ ഗാ സ {2}

ഇന്നു നിന്റെ പാട്ടു തേടി കൂട്ടു തേടിയാരോ…

വന്നു നിന്റെ വീണയിൽ നിൻ പാണികളിൽ തൊട്ടു

ആടുമേയ്‌ക്കാൻ കൂടെ വരാം പൈക്കളുമായ് പാടി വരാം

കാതിലാരോ ചൊല്ലി

ദേവദൂതർ പാടി സ്‌നേഹദൂതർ പാടി

ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ

ആയിരം വർണ്ണങ്ങൾ കൂടെ വന്നു

അഴകാർന്നോരാടകൾ നെയ്‌തു തന്നു {2}

ആമാടപ്പെട്ടി തുറന്നു തന്നൂ… ആകാശം പൂത്തു

ഭൂമിയിൽ കല്യാണം സ്വർഗ്ഗത്തോ കല്യാണം {2}

പൊന്നുംനൂലിൽ പൂത്താലിയും കോർത്തു തന്നു

കന്നിപ്പട്ടിൽ മണിത്തൊങ്ങലും ചാർത്തിത്തന്നു {2}

കല്യാണപ്പൂപ്പന്തൽ‍ സ്വർഗ്ഗത്തേതോ പൂമുറ്റത്തോ

കാറ്റിൽ കുരുത്തോല കലപില പാടും താഴത്തോ

ഭൂമിയിൽ കല്യാണം സ്വർഗ്ഗത്തോ കല്യാണം {3}

ദേവദൂതർ പാടി സ്‌നേഹദൂതർ പാടി

ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ…

ദേവദൂതർ പാടി സ്‌നേഹദൂതർ പാടി

ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ…

ഇന്നു നിന്റെ പാട്ടു തേടി കൂട്ടു തേടിയാരോ…

വന്നു നിന്റെ വീണയിൽ നിൻ പാണികളിൽ തൊട്ടു

നി സ നി സ ഗാ സ നി നി സ നി നി സ ഗ ഗാ സ {2}

ഇന്നു നിന്റെ പാട്ടു തേടി കൂട്ടു തേടിയാരോ…

വന്നു നിന്റെ വീണയിൽ നിൻ പാണികളിൽ തൊട്ടു

ആടുമേയ്‌ക്കാൻ കൂടെ വരാം പൈക്കളുമായ് പാടി വരാം

കാതിലാരോ ചൊല്ലി

ദേവദൂതർ പാടി സ്‌നേഹദൂതർ പാടി

ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ…

ദേവദൂതർ പാടി സ്‌നേഹദൂതർ പാടി

ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ…

ദേവദൂതർ പാടി സ്‌നേഹദൂതർ പാടി

ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ…

Watch Videoവീഡിയോ കാണുക

Video Thumbnail